ഡയാന്തസ് കാരിയോഫില്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡയാന്തസ് കാരിയോഫില്ലസ്
Moondust-carnation.JPG
Moondust carnations
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
Order: Caryophyllales
Family: Caryophyllaceae
Genus: Dianthus
Species: caryophyllus

ഡയാന്തസ് കാരിയോഫില്ലസ് , കാർണേഷൻ അല്ലെങ്കിൽ ക്ലോവ് പിങ്ക്, ഡയാന്തസിന്റെ ഒരു സ്പീഷീസ് ആണ്. ഇത് മെഡിറ്ററേനിയൻ മേഖലയിൽ നിന്നുള്ളതാണ്, പക്ഷേ കഴിഞ്ഞ 2,000 വർഷങ്ങളായി വിപുലമായ കൃഷി കാരണം കൃത്യമായ പരിധി അജ്ഞാതമാണ്.[1][2][3][4]80 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണിത്. 15 സെ.മി വരെ നേർത്ത് നീളമുള്ള ഇലകൾ സ്വാഭാവികമായി ചാരനിറത്തിലും പച്ചയും ബ്ലൂയിഷ് ഗ്രീനും നിറത്തിൽ കാണപ്പെടുന്നു. പൂക്കൾ ഒന്നിച്ചുമാത്രമായോ ഒന്നിച്ചുചേർത്തതോ ആകാം. അവ 3-5 സെന്റീമീറ്റർ വ്യാസമുള്ളതും, ഹൃദ്യമായ മണമുള്ളതുമാണ്. യഥാർത്ഥ സ്വാഭാവിക പൂവ് നിറം പിങ്ക് നിറത്തിലുള്ളതാണ്. പക്ഷേ ചുവപ്പ്, വെള്ള, മഞ്ഞ, പച്ച നിറമുള്ളതും മറ്റ് നിറങ്ങളുടെയും കൾട്ടിവറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. [5][6]

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. Med-Checklist: Dianthus caryophyllus
  2. Flora Europaea: Dianthus caryophyllus
  3. Blamey, M. & Grey-Wilson, C. (1989). Flora of Britain and Northern Europe. ISBN 0-340-40170-2
  4. Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.
  5. Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.
  6. Flora of NW Europe: Dianthus caryophyllus Archived 8 December 2007 at the Wayback Machine.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയാന്തസ്_കാരിയോഫില്ലസ്&oldid=2840446" എന്ന താളിൽനിന്നു ശേഖരിച്ചത്