ഡയമണ്ട്സ് ആർ ഫോറെവർ (നോവൽ)
ദൃശ്യരൂപം
പ്രമാണം:DiamondsAreForeverFirst.jpg | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Pat Marriott |
രാജ്യം | United Kingdom |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 26 March 1956 (hardback) |
ഏടുകൾ | 257 |
മുമ്പത്തെ പുസ്തകം | Moonraker |
ശേഷമുള്ള പുസ്തകം | From Russia, with Love |
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ നാലാമത്തെ നോവലാണ് ഡയമണ്ട്സ് ആർ ഫോറെവർ. ജെയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ നോവലാണിത്. ജമൈക്കയിലുള്ള ഗോൾഡൻഐ എസ്റ്റേറ്റിൽവച്ചാണ് ഫ്ലെമിങ് ഈ നോവലിന്റെ രചന നടത്തിയത്. സൺഡേ ടൈംസിൽവന്ന ഒരു ഡയമണ്ട് സ്മഗ്ലിങ്ങിനെപ്പറ്റയുള്ള ഒരു ലേഖനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ നോവൽ അദ്ദേഹം എഴുതിയത്. 1956 മാർച്ച് 26 ന് ജോനാതൻ കേപ്പ് ഈ നോവൽ പ്രസിദ്ധീകരിച്ചു.