ഡബ്ല്യഎക്സ് പൈത്തൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
WxPython-logo.png

ഡബ്ല്യുഎക്സ് പൈത്തൺ ഒരു ടൂൾകിറ്റാണ്. ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പൈത്തൺ വകഭേദമാണിത്. പൈത്തണിന്റെകൂടെ വരു്ന ടികിന്റർ എന്ന ലൈബ്രറിക്ക് പകരമായി ഉപയോഗിക്കാവുന്ന ടൂൾകിറ്റാണിത്. പൈത്തൺ എക്സ്റ്റൻഷൻ മോഡ്യൂളായിട്ടാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. മറ്റു ചില പകരക്കാർ പൈജിടികെയും പൈക്യൂട്ടിയുമാണ്. ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പോലെതന്നെ ഡബ്ല്യുഎക്സ് പൈത്തണും സ്വതന്ത്രസോഫ്റ്റ്വെയറാണ്.

"https://ml.wikipedia.org/w/index.php?title=ഡബ്ല്യഎക്സ്_പൈത്തൺ&oldid=2308463" എന്ന താളിൽനിന്നു ശേഖരിച്ചത്