ഡഗ്ലസ് ഹൈഡ്
ദൃശ്യരൂപം
Douglas Hyde | |
|---|---|
| 1st President of Ireland | |
| പദവിയിൽ 25 June 1938 – 24 June 1945 | |
| Taoiseach | Éamon de Valera |
| മുൻഗാമി | Office established |
| പിൻഗാമി | Seán T. O'Kelly |
| Senator | |
| പദവിയിൽ 27 April 1938 – 4 May 1938 | |
| മണ്ഡലം | Nominated by the Taoiseach |
| പദവിയിൽ 16 February 1922 – 4 September 1925 | |
| മണ്ഡലം | National University of Ireland |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Douglas Ross Hyde 17 ജനുവരി 1860 Castlerea, County Roscommon, Ireland |
| മരണം | 12 ജൂലൈ 1949 (89 വയസ്സ്) Little Ratra, Phoenix Park, Dublin, Ireland |
| Cause of death | Pneumonia and Alzheimer's disease |
| അന്ത്യവിശ്രമം | Portahard Church Cemetery, Frenchpark, County Roscommon, Ireland |
| രാഷ്ട്രീയ കക്ഷി | Independent |
| പങ്കാളി | |
| കുട്ടികൾ | 2 |
| അൽമ മേറ്റർ | Trinity College Dublin |
| തൊഴിൽ |
|
| ഒപ്പ് | |
ഐറിഷ് സർവ്വകലാശാല അദ്ധ്യാപകനും ഭാഷാശാസ്ത്രജ്ഞനും ഐറിഷ് ഭാഷാ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന ഡഗ്ലസ് റോസ് ഹൈഡ് (ഇംഗ്ലിഷ്: Douglas Ross Hyde) (Irish: Dubhghlas de hÍde; 17 ജനുവരി1860 – 12 ജൂലൈ 1949), അയർലന്റിന്റെ ആദ്യ രാഷ്ട്രത്തലവൻ ആയിരുന്നു, (1938 മുതൽ ജൂൺ 1945 വരെ) ഗ്യാലിക് പരിവർത്തന സിദ്ധാന്തത്തിന്റെ പ്രധാന വക്താവായിരുന്ന അദ്ദേഹം ഗ്യാലിക് ലീഗിന്റെ പ്രസിഡന്റ് ആയിരുന്നു.