Jump to content

ടൺസ് നദി

Coordinates: 30°29′49″N 77°48′06″E / 30.49694°N 77.80167°E / 30.49694; 77.80167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tons River
Mohuna village, Deobun, Northwest of Landour - 1850s
നദിയുടെ പേര്टौंस नदी
CountryIndia
Physical characteristics
പ്രധാന സ്രോതസ്സ്Bandarpunch, Uttarakhand
നദീമുഖംDehradun, Uttarakhand
Discharge


യമുനയിലെ ഏറ്റവും വലിയ പോഷകനദിയാണ് ടൺസ് (टॉंस नदी) ഹിമാചൽപ്രദേശിനെ തൊട്ടുകൊണ്ട് ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലൂടെ ഒഴുകുന്നു. പ്രധാന ഉറവിടം റുയിൻസര സ്നൗട്ട് ആണ്. കാലാങിനും ബന്ദേർപൂഞ്ചിനും ഇടയിൽ ധും ധാർ കാന്ദി തടാകത്തിന് താഴെ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിമാലയൻ നദികളിലൊന്നാണിത്. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലെ കൽസിക്ക് താഴെയെത്തുന്ന യമുനയെക്കാൾ കൂടുതൽ വെള്ളം ഇത് വഹിക്കുന്നു. [1] [2]

ടൺസ് വാലി

[തിരുത്തുക]

ജാൻസർ ബവാർ മേഖലയിൽ ടോൺസ് താഴ്വര സ്ഥിതിചെയ്യുന്നു. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന ടൺസ് നദി ഡെറാഡൂൺന്റെ കിഴക്കൻ കരയിൽ സ്ഥിതി ചെയ്യുന്നു. ടൺസ്, യമുന എന്നിവയ്ക്കിടയിലാണ് കന്റോൺമെന്റ് ടൗൺ ആയ ചക്രാത സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Tons
  2. Jain, Sharad K.; Pushpendra K. Agarwal; Vijay P. Singh (2007). Hydrology and water resources of India- Volume 57 of Water science and technology library - Yamuna River. Springer. pp. 344–354. ISBN 1-4020-5179-4.

പുറംകണ്ണികൾ

[തിരുത്തുക]

30°29′49″N 77°48′06″E / 30.49694°N 77.80167°E / 30.49694; 77.80167

"https://ml.wikipedia.org/w/index.php?title=ടൺസ്_നദി&oldid=3698847" എന്ന താളിൽനിന്ന് ശേഖരിച്ചത്