ടൗന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൗന്റൺ
Cricket ground in front of church tower.
ടൗന്റൺ കൗണ്ടി ഗ്രൗണ്ടിനു സമീപമുള്ള സെന്റ്.ജെയിംസ് പള്ളി
Population64,621 
OS grid referenceST228250
District
  • ടൗന്റൺ ഡിയെൻ
Shire county
  • സൊമർസെറ്റ്
Countryഇംഗ്ലണ്ട്
Sovereign stateUnited Kingdom
Post townTAUNTON
Postcode districtTA1, TA2, TA3
Dialling code01823
Police 
Fire 
Ambulance 
UK Parliament
  • ടൗന്റൺ ഡിയെൻ
Websitewww.tauntondeane.gov.uk
List of places
United Kingdom

ഇംഗ്ലണ്ടിലെ സോമർസെറ്റ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ടൗന്റൺ (Taunton). ഈ പ്രവിശ്യയിലെ ഒരു പുരാതനനഗരമാണിത്. ടോൺ നദിയുടെ തീരത്തായാണ് ടൗന്റൺ നഗരം നിലകൊള്ളുന്നത്. ടോൺ നദിയുടെ തീരത്തുള്ള നഗരം (ടൗൺ) എന്നനിലയിലാണ് ടൗന്റൺ നഗരത്തിന് ആ പേർ ലഭിച്ചത്[1] . ഇവിടെ നടക്കാറുള്ള ടൗന്റൺ പുഷ്പമേള പ്രസിദ്ധമാണ്,[2]. 2011 ലെ കണക്കുകൾ പ്രകാരം ടൗന്റണിലെ ജനസംഖ്യ 64,621 ആണ്.[3].

അവലംബം[തിരുത്തുക]

  1. Bush, Robin (1994). Somerset: The Complete Guide. Dovecote Press. pp. 202–206. ISBN 1-874336-26-1.
  2. "Thousands set to flock to "Chelsea of the West"". Bath Chronicle. Retrieved 2010-11-21.
  3. "2011 Census Key Statistics tables" (PDF). ONS 2011 census data. North Curry Action Group. Archived from the original (PDF) on 2014-03-20. Retrieved 20 March 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൗന്റൺ&oldid=3779996" എന്ന താളിൽനിന്ന് ശേഖരിച്ചത്