ട്രൗഡ്ലി ദ്വീപ്

Coordinates: 52°14′N 79°26′W / 52.233°N 79.433°W / 52.233; -79.433 (Trodely Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രൗഡ്ലി ദ്വീപ് is located in Nunavut
ട്രൗഡ്ലി ദ്വീപ്
ട്രൗഡ്ലി ദ്വീപ് is located in Canada
ട്രൗഡ്ലി ദ്വീപ്
Geography
LocationNorthern Canada
Coordinates52°14′N 79°26′W / 52.233°N 79.433°W / 52.233; -79.433 (Trodely Island)
ArchipelagoArctic Archipelago
Administration
Canada
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

ട്രൗഡ്ലി ദ്വീപ് നുനാവട് പ്രദേശത്ത് ജെയിംസ് ഉൾക്കടലിൻറെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്നതും[1] കാനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലുൾപ്പെട്ടതുമായ ഒരു ജനവാസമില്ലാത്ത ദ്വീപ് ആണ്. ചാൾട്ടൻ ദ്വീപിന് 16.75 കിലോമീറ്റർ (10.41 മൈൽ) വടക്കുപടിഞ്ഞാറായാണ് ഇതു സ്ഥിതിചെയ്യുന്നത്.[2]

അവലംബം[തിരുത്തുക]

  1. Ontario Field Ornithologists (1995). Ontario Birds: The Journal of the Ontario Field Ornithologists. The Ornithologists. p. 10. Retrieved June 4, 2022.
  2. "Charlton Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-11.{{cite web}}: CS1 maint: unfit URL (link)
"https://ml.wikipedia.org/w/index.php?title=ട്രൗഡ്ലി_ദ്വീപ്&oldid=3935421" എന്ന താളിൽനിന്ന് ശേഖരിച്ചത്