ട്രേസി കാൾവെൽ ഡയസൺ
ട്രേസി കാൾവെൽ ഡയസൺ | |
---|---|
നാസ ബഹിരാകാശയാത്രിക | |
ദേശീയത | അമേരിക്കൻ |
സ്ഥിതി | Active |
ജനനം | ആർക്കഡിയ, കാലിഫോർണിയ,യു.എസ് | ഓഗസ്റ്റ് 14, 1969
മറ്റു തൊഴിൽ | രസതന്ത്രശാസ്ത്രജ്ഞ |
കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫുലർട്ടൺ B.S. Chemistry 1993 University of California, Davis, Ph.D. Chemistry 1997 | |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 188 ദിവസം, 19 മണിക്കൂർ, 14 മിനിറ്റ് |
തിരഞ്ഞെടുക്കപ്പെട്ടത് | 1998 NASA Group |
മൊത്തം EVAകൾ | 3 |
മൊത്തം EVA സമയം | 22 മണിക്കൂർ, 49 മിനിറ്റ് |
ദൗത്യങ്ങൾ | STS-118, Soyuz TMA-18 (Expedition 23/24) |
ദൗത്യമുദ്ര |
ട്രേസി കാൾവെൽ ഡയസൺ (ജനനം: ട്രേസി എല്ലെൻ കാൾഡ്വെൽ, ഓഗസ്റ്റ് 14, 1969) ഒരു അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമാണ്. കാൾവെൽ 2007 ആഗസ്റ്റിൽ സ്പേസ് ഷട്ടിൽ എൻഡവർ ഫ്ലൈറ്റ് എസ്.ടി.എസ് -118 മിഷൻ സ്പെഷ്യലിസ്റ്റും, 2010 ഏപ്രിൽ 4 നും 2010 സെപ്റ്റംബർ 25 നും ഇടയിൽ ഇന്റർനാഷണൽ ബഹിരാകാശ കേന്ദ്രത്തിലെ എക്സ്പെഡിഷൻ 24 ന്റെ ഭാഗവുമായിരുന്നു. മൂന്ന് സ്പേസ് വാക്കുകൾ ഡയസൺ പൂർത്തിയാക്കുകയും 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു. [1]
അക്കാദമിക് കരിയർ
[തിരുത്തുക]ഫുള്ളേർട്ടനിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (സിഎസ് യുഎഫ്), കാൾവെൽ ഡയസൺ ബിരുദാനന്തര ഗവേഷകയായി ചേർന്ന് ലേസർ അയോണൈസേഷനോടുകൂടിയ ഇലക്ട്രോണിക് ഹാർഡ്വെയർ രൂപകല്പന ചെയ്യുകയും അന്തരീക്ഷത്തിൽ പ്രസക്തമായ ഗ്യാസ്-ഫെയ്സ് രസതന്ത്രം പഠിക്കുന്നതിനായി ടൈം-ഓഫ്-ഫ്ലൈറ്റ് മാസ്സ് സ്പെക്ട്രോമീറ്റർ നിർമ്മിക്കുകയും ചെയ്തു.[2]
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- ഓണററി ഡോക്ടറേറ്റ്, California State University, Fullerton (CSUF) (May 2008)
- NASA Performance Award (2002 & 2001)
- NASA Go the Extra Mile (GEM) Award (2001)
- NASA Superior Accomplishment Award (2000)
- NASA Group Achievement Award – Russian Crusader Team (2000)
- Camille and Henry Dreyfus Postdoctoral Fellowship in Environmental Science (1997)
- Outstanding Doctoral Student Award in Chemistry from the University of California, Davis (1997)
- American Vacuum Society – HWhetten Award (1996)
- American Vacuum Society Graduate Research Award (1996)
- Pro Femina Research Consortium Graduate Research Award (1996)
- Pro Femina Research Consortium Graduate Award for Scientific Travel (1996)
- University of California, Davis Graduate Research Award (1996)
- University of California, Davis Graduate Student Award for Scientific Travel (1994)
- Patricia Roberts Harris Graduate Fellowship in Chemistry (1993–1997)
- Lyle Wallace Award for Service to the Department of Chemistry, California State University Fullerton (1993)
- National Science Foundation Research Experience for Undergraduates Award (1992)
- Council of Building & Construction Trades Scholarship (1991 and 1992)
- Big West Scholar Athlete (1989–1991)
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]This article incorporates public domain material from websites or documents of the National Aeronautics and Space Administration.