ട്രെസ്-2ബി
ദൃശ്യരൂപം
| സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | |
|---|---|---|
| [[Image: | ||
| Parent star | ||
| നക്ഷത്രം | GSC 03549-02811 A.[1] | |
| നക്ഷത്രരാശി | Draco | |
| റൈറ്റ് അസൻഷൻ | (α) | 19h 07m 14.035s |
| ഡെക്ലിനേഷൻ | (δ) | +49° 18′ 59.07″ |
| Spectral type | G0V | |
| Orbital elements | ||
| Semimajor axis | (a) | 0.03556 ± 0.00075[1] AU |
| Eccentricity | (e) | 0 |
| Orbital period | (P) | 2.47063 ± 1e-05 d |
| Inclination | (i) | 83.62 ± 0.14[1]° |
| Longitude of periastron |
(ω) | ?° |
| Time of periastron | (τ) | ? JD |
| ഭൗതിക ഗുണങ്ങൾ | ||
| പിണ്ഡം | (m) | 1.199 ± 0.052[1] MJ |
| ആരം | (r) | 1.272 ± 0.041[1] RJ |
| സാന്ദ്രത | (ρ) | kg/m3 |
| ഊഷ്മാവ് | (T) | ? K |
| Discovery information | ||
| Discovery date | August 21, 2006 confirmed September 8, 2006 | |
| Discoverer(s) | O'Donovan et al. | |
| Detection method | Transit | |
| Discovery status | Published | |
| Other designations | ||
TrES-2b | ||
| Database references | ||
| Extrasolar Planets Encyclopaedia | data | |
| SIMBAD | data | |

വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള സൌരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹമാണ് ട്രെസ്-2ബി. 2006 ഓഗസ്റ്റ് 21-നാണ് ഈ ഗ്രഹത്തെ ആദ്യമായി ജ്യോതിശാസ്‌ത്രജ്‌ഞർ കണ്ടെത്തിയത്. ഭൂമിയിൽ നിന്നു 750 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലറാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.

സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ഇരുണ്ട ഗ്രഹമാണ് ട്രെസ്-2ബി. 980 ഡിഗ്രി സെൽഷ്യസാണ് ഗ്രഹത്തിലെ താപനില. സ്വീകരിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനത്തിൽ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലനം ചെയ്യുന്നുള്ളൂ.
അവലംബം
[തിരുത്തുക]- 1 2 3 4 5 Daemgen; et al. (2009). "Binarity of transit host stars - Implications for planetary parameters" (PDF). Astronomy and Astrophysics. 498: 567–574. Bibcode:2009A&A...498..567D. doi:10.1051/0004-6361/200810988.
{{cite journal}}: Explicit use of et al. in:|author=(help)