ട്രിനിറ്റി കൗണ്ടി
ദൃശ്യരൂപം
ട്രിനിറ്റി കൗണ്ടി, കാലിഫോർണിയ | ||||||
|---|---|---|---|---|---|---|
| County of Trinity | ||||||
Images, from top down, left to right: Weaverville Historic District, Hayfork Creek, Trinity Lake, Weaverville Joss House State Historic Park | ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
| Country | ||||||
| State | ||||||
| Region | North Coast | |||||
| Incorporated | February 18, 1850[1] | |||||
| പ്രശസ്തം | Trinity River | |||||
| County seat | Weaverville | |||||
| വിസ്തീർണ്ണം | ||||||
• ആകെ | 8,310 ച.കി.മീ. (3,208 ച മൈ) | |||||
| • ഭൂമി | 8,230 ച.കി.മീ. (3,179 ച മൈ) | |||||
| • ജലം | 70 ച.കി.മീ. (28 ച മൈ) | |||||
| ജനസംഖ്യ | ||||||
• ആകെ | 13,786 | |||||
| 12,782 | ||||||
| • ജനസാന്ദ്രത | 1.7/ച.കി.മീ. (4.3/ച മൈ) | |||||
| സമയമേഖല | UTC-8 (Pacific Time Zone) | |||||
| • Summer (DST) | UTC-7 (Pacific Daylight Time) | |||||
| Area code | 530 | |||||
| FIPS code | 06-105 | |||||
| GNIS feature ID | 277317 | |||||
| വെബ്സൈറ്റ് | www | |||||
ട്രിനിറ്റി കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 13,786[2] ആയിരുന്നു. കാലിഫോർണിയയിൽ നാലാമത്തെ ഏറ്റവും ജനസംഖ്യ കുറവുള്ള കൗണ്ടിയാണ് ട്രിനിറ്റി. കൌണ്ടി സീറ്റും ഏറ്റവും വലിയ നഗരവും വീവർവില്ലെയാണ്.[4]
അവലംബം
[തിരുത്തുക]- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- 1 2 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved April 6, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.