ട്രിനിറ്റി അണുവായുധ പരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രിനിറ്റി
Trinity Test Fireball 16ms.jpg
ട്രിനിറ്റി അണുപരീക്ഷണം സ്ഫോടനത്തിന് 16 മില്ലിസെക്കന്റുകൾക്ക് ശേഷം. ഇതിൽ ഏറ്റവും മുകളിൽ കാണപ്പെടുന്ന ഭാഗം 220 മീറ്റർ ഉയരത്തിലാണ്..
Information
Country അമേരിക്കൻ ഐക്യനാടുകൾ
Test site Trinity Site, New Mexico
Date July 16, 1945
Test type Atmospheric
Device type Plutonium implosion fission
Yield 20 kilotons of TNT (84 TJ)
Navigation
Next test Operation Crossroads
Trinity Site
Trinity Site Obelisk
Nearest city: Bingham, New Mexico
Coordinates: 33°40′38″N 106°28′31″W / 33.67722°N 106.47528°W / 33.67722; -106.47528Coordinates: 33°40′38″N 106°28′31″W / 33.67722°N 106.47528°W / 33.67722; -106.47528
Area: 36,480 ഏക്കർs (14,760 ഹെ)
Built: 1945 (1945)
NRHP Reference#: 66000493[1]
{{{DESIGNATED_OTHER1_ABBR}}} #: 30
Significant dates
Added to NRHP: October 15, 1966
Designated NHLD: December 21, 1965[2]
Designated {{{DESIGNATED_OTHER1_ABBR}}}: December 20, 1968

ആദ്യത്തെ അണുവായുധ പരീക്ഷണത്തിൻറെ രഹസ്യനാമമാണ് ട്രിനിറ്റി. മാൻഹാട്ടൻ പ്രോജക്റ്റിന്റെ ഭാഗമായി 1945 ജൂലൈ 16ന് അമേരിക്കൻ സൈന്യമാണ്‌ പരീക്ഷണം നടത്തിയത്. ന്യൂ മെക്സിക്കോയിലെ സോക്കോർറോക്ക് തെക്ക് കിഴക്കായി 35 മൈൽ (56 കിലോമീറ്റർ) തെക്കു കിഴക്കു ജോർണാഡ ഡെൽ മുറെറ്റോ മരുഭൂമിയിലാണ് പരീക്ഷണം നടത്തിയത്.

ജോൺ ഡോണ്ണിയുടെ കവിതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലോസ് അലാമോസ് ലബോറട്ടറിയിലെ ഡയറക്ടർ ജെ. റോബർട്ട് ഓപ്പൺഹൈമർ ആണ് ട്രിനിറ്റി എന്ന രഹസ്യനാമം നൽകിയത്. പിന്നീട് 1945 ഓഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കിയിൽ സ്ഫോടനമുണ്ടാക്കിയ 'ഫാറ്റ്മാൻ' എന്ന അണുബോംബിന്റെ അതേ രൂപകൽപ്പനയിൽ "ദി ഗാഡ്ജറ്റ്" എന്ന അനൌഗ്യോകിക നാമത്തിൽ ഒരു അൾപ്സോഷ്യൻ-ഡിസൈൻ പ്ലൂട്ടോണിയം ഉപകരണമുപയോഗിച്ചായിരുന്നു പരീക്ഷണം. ഈ പരീക്ഷണത്തിൻറെ ഡയറക്ടർ കെന്നത്ത് നിക്കോൾസ് ആയിരുന്നു.

  1. "National Register Information System". National Register of Historic Places. National Park Service. 2010-07-09. 
  2. "National Historic Landmarks Survey, New Mexico". National Park Service. ശേഖരിച്ചത് December 23, 2016.