ട്രാൻസ്പരൻസി ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രാൻസ്പരൻസി ഇന്റർനാഷണൽ
TI logo.png
ചുരുക്കപ്പേര്TI
രൂപീകരണം1993
വെബ്സൈറ്റ്transparency.org
പഴയ പേര്
Transparency International
ട്രാൻസ്പറിൻസി ഇന്റർനാഷനലിന്റെ ബെർലിനിലെ ആസ്ഥാനം

ലോകവ്യാപകമായി അഴിമതിയെക്കുറിച്ച് പഠിക്കുകയും, നിരീക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ. ജർമനിയിലെ ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് 70 രാജ്യങ്ങളിൽ ശാഖകളുണ്ട്. [1]

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kumar, Brij (1998). Ethics in International Management. Walter de Gruyter. പുറം. 208. ISBN 978-3110154481. Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]