ട്രാവൻകോറിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രാവൻകോറിക്ക എന്ന സ്പീഷീസിൽ 130-ൽ അധികം ജീവ ജാലങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നിന്നുള്ളവയാണ്. ഇവ പൊതുവെ രേഖപ്പെടുത്തിയത് തിരുവിതാംകൂർ ഭാഗത്ത് ആയിരുന്നു.[അവലംബം ആവശ്യമാണ്]. അതിനാലാണ് അവയ്ക്ക് 'ട്രാവൻകോറിക്ക'കൾ എന്ന പേരു കിട്ടിയത്.[അവലംബം ആവശ്യമാണ്]

ജീവികൾ[തിരുത്തുക]

ഇതിൽ പ്രധാനപ്പെട്ടവയാണ് ട്രാവൻകൂർ ആമ ഇവ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഈ ആമകളെ ചുരൽ ആമ എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ട്രാവൻകോറിക്ക&oldid=1139940" എന്ന താളിൽനിന്ന് ശേഖരിച്ചത്