ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള മനോരമ ഫോട്ടോ എഡിറ്റർ ബി. ജയചന്ദ്രന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഡോക്യുമെൻററിയാണ് ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻറെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ചരിത്രംപേറുന്ന നിരവധി ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും മറ്റ് അപൂർവ്വ വസ്തുക്കളുടെയും ഡോക്യുമെന്റേഷനാണ് ഇത്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച ഡെക്യുമെന്ററിക്കുള്ള 2011 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. http://malayalam.yahoo.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-143238692.html
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12031275&tabId=3

അധിക വായനക്ക്[തിരുത്തുക]

  • ചരിത്രാലയം [1]

പുറം കണ്ണികൾ[തിരുത്തുക]

  • Exposing sepia-tinted memories of a rich past [2]
  • New window to Travancore [3]
  • വെബ്സൈറ്റ് [4]