ട്രയംഫ് റോക്കറ്റ് III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Triumph Rocket III
ഉൽപാദകൻTriumph Motorcycles Ltd
ഉൽപന്നംSince 2004
എഞ്ചിൻ2,294 cc (140.0 cu in) DOHC liquid-cooled straight three
Power140 bhp (100 കി.W) @ 6,000 rpm
Torque200 N⋅m (150 lbf⋅ft) @ 2,500 rpm
TransmissionGear (Primary) / Shaft (final drive)
Wheelbase1,695 മി.മീ (5.561 അടി)
DimensionsL 2,500 മി.മീ (8.2 അടി)
W 970 മി.മീ (3.18 അടി)
Seat height740 മി.മീ (2.43 അടി)
ഭാരം704 lb (319 കി.ഗ്രാം) (dry)
774 lb (351 കി.ഗ്രാം) (wet)
ഇന്ധന സംഭരണശേഷി24 l (5.3 imp gal; 6.3 US gal)

ട്രയംഫ് മോട്ടോർസൈക്കിൾ ലിമിറ്റഡ് കമ്പനി നിർമ്മിക്കുന്ന മൂന്ന് സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് ട്രയംഫ് റോക്കറ്റ് III. 2294 സി.സിയാണ് ശക്തിയുള്ള ഇതിന്റെ എഞ്ചിൻ ഈ വിഭാഗത്തിലെ മോട്ടോർ സൈക്കിളിൽ ഏറ്റവും ഉയർന്ന സി.സിയാണ്.[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-03.
"https://ml.wikipedia.org/w/index.php?title=ട്രയംഫ്_റോക്കറ്റ്_III&oldid=3633066" എന്ന താളിൽനിന്ന് ശേഖരിച്ചത്