ട്രക്കീ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രക്കീ നദി
Salmon Trout River[1]
Truckee river.JPG
The Truckee River just east of Truckee, California
Name origin: Named after the Paiute chief Truckee
രാജ്യം United States
സംസ്ഥാനങ്ങൾ California, Nevada
സ്രോതസ്സ് Lake Tahoe
 - സ്ഥാനം Sierra Nevada, California
 - ഉയരം 6,233 ft (1,900 m) [2]
 - നിർദേശാങ്കം 39°10′3″N 120°8′39″W / 39.16750°N 120.14417°W / 39.16750; -120.14417 [3]
അഴിമുഖം Pyramid Lake
 - ഉയരം 3,793 ft (1,156 m) [3]
 - നിർദേശാങ്കം 39°51′27″N 119°26′53″W / 39.85750°N 119.44806°W / 39.85750; -119.44806Coordinates: 39°51′27″N 119°26′53″W / 39.85750°N 119.44806°W / 39.85750; -119.44806 [3]
നീളം 121 mi (195 കി.m) [2]
നദീതടം 3,060 sq mi (7,925 കി.m2) [4]
Discharge for USGS gage 10350000, Truckee River at Vista, NV
 - ശരാശരി 804 cu ft/s (23 m3/s) [5]
 - max 17,400 cu ft/s (493 m3/s)
 - min 7 cu ft/s (0 m3/s)
Truckeerivermap.png
Map of the Pyramid Lake drainage basin

ട്രക്കീ നദി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ്. വടക്കുകിഴക്കേ ദിശയിലായി ഒഴുകുന്ന ഈ നദിയ്ക്ക് 121 മൈൽ(195 കിലോമീറ്റർ) നീളമുണ്ട്. തഹോ തടാകത്തിന്റെ ഏക ജലനിർഗമനമാർഗ്ഗം ട്രക്കീ നദിയാണ്.  ഉന്നത സിയേറ നെവാഡയുടെ ഏതാനും ഭാഗത്തു കൂടി ഒഴുകിപ്പോകുന്ന ട്രക്കീ നദി  ഗ്രേറ്റ് ബേസിനിലെ പിരമിഡ് തടാകത്തിൽ പതിക്കുന്നു. അതിന്റെ താഴ്വരകളോടൊപ്പം സമീപ താഴ്വരകളിലെയും ജലസേചനത്തിന്റെ മുഖ്യ സ്രോതസ്സ് ഈ നദിയാണ്.

അവലംബം[തിരുത്തുക]

  1. John Charles Fremont (1847). Narrative of the exploring expedition to the Rocky mountains: in the year 1842, and to Oregon and north California in the years 1843–44. Hall & Dickson. p. 309. ശേഖരിച്ചത് 2010-12-13.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NHD എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. 3.0 3.1 3.2 U.S. Geological Survey Geographic Names Information System: Truckee River
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rigby എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Water resources data for the United States, Water Year 2009; gage 10350000, Truckee River at Vista, NV" (PDF). USGS. ശേഖരിച്ചത് 4 August 2010.
"https://ml.wikipedia.org/w/index.php?title=ട്രക്കീ_നദി&oldid=3086513" എന്ന താളിൽനിന്ന് ശേഖരിച്ചത്