ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ
150px
ചുരുക്കപ്പേര് TI, TM
ആപ്തവാക്യം "Where Leaders Are Made"
രൂപീകരണം October 22, 1924 (1924-10-22); incorporated December 19, 1932 (1932-12-19)
തരം INGO
Legal status Non-profit organization
ലക്ഷ്യം Educational
ആസ്ഥാനം Rancho Santa Margarita, California, USA
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ Worldwide
അംഗത്വം
Over 352,000 members; 16,400 clubs in 142 countries[1]
International President
Balraj Arunasalam, DTM
Main organ
Board of Directors
വരുമാനം
$34,115,557 (2014)
Staff
160
Volunteers
108,383
വെബ്സൈറ്റ് Toastmasters International

വ്യക്തികളുടെ നേതൃത്വ പാടവവും, ആശയവിനിമയവും, പ്രസംഗപരിചയവും മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്നവിധം ലോകമെമ്പാടും ശാഖകൾ (ക്ലബ്ബുകൾ) രൂപവത്കരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ. ആശയവിനിമയം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ അംഗങ്ങളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുവാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബുകൾക്ക് കഴിയുന്നു. ഒരു ഏക ക്ലബ്ബായ സ്മേഡ്‍ലി ചാപ്പ്റ്റർ വൺ ക്ലബ്ബിൽനിന്നാണ് ഈ സംഘടന വളർന്നത്, അത് ആദ്യത്തെ ടോസ്റ്റാസ്റ്റേഴ്സ് ക്ലബ് ആയി മാറി. റാൽഫ് സി. സ്മെഡ്‍ലി 1924 ഒക്ടോബർ 22 ന് അമേരിക്കയിലെ കാലിഫോർണിയയിൽ ആരംഭിച്ചതാണ് ആദ്യത്തെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ്. ചരിത്രത്തിലുടനീളം, ടോസ്റ്റ് മാസ്റ്റേഴ്സ് നാലു ദശലക്ഷം ജനങ്ങൾക്ക് സേവനം നൽകിയിട്ടുണ്ട്. ഇന്ന് 141 രാജ്യങ്ങളിൽ നിന്നുള്ള 352,000 അംഗങ്ങളുമായി 16,400 അംഗ ക്ലബ്ബുകളുള്ള സംഘടനയായി ഇത് വളർന്നു കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. "Who We Are". Toastmasters International. Retrieved 2017-10-25.