ടോമി ഫ്ലവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി കമ്പ്യൂട്ടറുമായി കാര്യമായ സാമ്യമുള്ള കൊളോസസ്സ് എന്ന ഇലക്ട്രോണിക് കോഡ് ബ്രെയ്ക്കിംഗ് സിസ്റ്റം കണ്ടുപിടിച്ചയാളാണ് ടോമി ഫ്ലവേഴ്സ് (ജനനം:1905 മരണം:1998). മൂർ നിയമം യാഥാർത്ഥ്യമാക്കിയ ഇലക്ട്രോണിക് ഉപകരണവും കൊളോസസ്സ് ആയിരുന്നു. ഔദ്യാഗിക രഹസ്യനിയമ പ്രകാരം മറച്ചുവച്ചിരുന്നതിനാൽ 1970 ഓടെയാണ് ഫ്ലവേഴ്സ് നൽകിയ സംഭാവനകളേ ലോകം അറിഞ്ഞത്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടോമി_ഫ്ലവേഴ്സ്&oldid=2787355" എന്ന താളിൽനിന്ന് ശേഖരിച്ചത്