ടോണി ബെന്നറ്റ്
ദൃശ്യരൂപം
Tony Bennett | |
|---|---|
Tony Bennett performing in 2003 | |
| ജനനം | Anthony Dominick Benedetto ഓഗസ്റ്റ് 3, 1926 വയസ്സ്)[1] Astoria, Queens, New York, U.S. |
| തൊഴിൽ(s) | Singer, painter |
| സജീവ കാലം | 1949–present |
| കുട്ടികൾ | 4, including Antonia Bennett |
| Parents |
|
| Musical career | |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | Vocals |
| ലേബലുകൾ | |
| വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ ജാസ് ഗായകനാണ് ആന്റണി ഡൊമിനിക് ബെനെഡെറ്റൊ എന്ന ടോണി ബെന്നറ്റ് (ജനനം ആഗസ്റ്റ് 3, 1926). ഒരു ചിത്രകാരൻ കൂടിയായ ഇദ്ദേഹം അന്തോണി ബെനെഡെറ്റൊ എന്ന പേരിലാണ് തന്റെ സൃഷ്ടികൾ പുറത്തിറക്കിയിരുന്നത്[2]
19 ഗ്രാമി പുരസ്കാരം (2001-ലെ ആജീവനാന്ത പുരസ്കാരമടക്കം) രണ്ട്എമ്മി പുരസ്ക്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏകദേശം അഞ്ച് കോടി പ്രതി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Tony Bennett Biography". Biography.com. Retrieved 20 December 2016.
- ↑ Corey Kilgannon (June 26, 2009). "He's Never Left Astoria Behind". The New York Times.