ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്‌ നടത്തി കോളിളക്കം സൃഷ്‌ടിച്ച സ്ഥാപനമാണ്‌ ടോട്ടൽ ഫോർ യു[അവലംബം ആവശ്യമാണ്]. ടോട്ടൽ ഫോർ യു സ്ഥാപനത്തിന്റെ ഉടമയും കേസിലെ ഒന്നാം പ്രതിയുമായ ശബരിനാഥ്‌ രണ്ട്‌ വർഷം കൊണ്ട്‌ 200 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ്‌ പോലീസ്‌ കേസ്‌. ചലച്ചിത്ര താരങ്ങളും, ബിസിനസ്, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും മുതൽ സാധാരണക്കാർ വരെ ഈ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപെട്ടവരിൽ പെടുന്നു.