ടോഗ്ഗ്
ദൃശ്യരൂപം
യഥാർഥ നാമം | Türkiye'nin Otomobili Girişim Grubu A.Ş. |
---|---|
Public | |
വ്യവസായം | Automotive |
സ്ഥാപിതം | 25 ജൂൺ 2018 |
ആസ്ഥാനം | Gebze, Turkey |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | Automobiles, luxury vehicles |
ജീവനക്കാരുടെ എണ്ണം | 1300+ (FY2022) |
വെബ്സൈറ്റ് | togg |
2018 ൽ സംയുക്ത സംരംഭമായി സ്ഥാപിതമായ ടർക്കിഷ് കാർ നിർമ്മാതാവാണ് ടോഗ്ഗ്.[1]
2023-ൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ബി/സി സെഗ്‌മെന്റ് എസ്‌യുവി, സി സെഗ്‌മെന്റ് സെഡാൻ, സി സെഗ്‌മെന്റ് ഹാച്ച്‌ബാക്ക്, സി സെഗ്‌മെന്റ് എംപിവി എന്നിവ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. വാഹനങ്ങൾ പൂർണമായും ഇലക്‌ട്രിക് ആയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ "About the Togg car". teslask.com. Archived from the original on 2022-10-31. Retrieved 2022-11-24.
- ↑ "Togg produces first electric test cars in Turkey". electrive.com.