ടോക്യോ റോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടോക്യോ റോസ്‌

Iva Toguri D'Aquino mug shot Sugamo Prison JAPAN March 7, 1946.jpg

തോക്കുമായ് വന്നവരെ തോൽപിച്ചു വിട്ടവൾക്ക് ലോകം നൽകിയ പേരണ് ടോക്യോ റോസ്‌.ഒരു ചരിത്രധൃായതിനു വഴിയൊരുക്കിയ പെൺകുട്ടിയാണ് ഐവ.മുഴുവൻ പേര് ഐവ ഇക്കുക്കോ ടോഗുറി ഡി ആക്വിനോ. ജപ്പാൻകാരായ മാതാപിതാക്കളുടെ മകളായ ഐവ അമേരിക്കയിൽ നിന്നും ഒഴിവുകാലത്ത് ജന്മനാട്ടിൽ എത്തിയതായിരുന്നു. അപ്പോഴാണ്‌ ലോകം ഞെട്ടിച്ച വാർത്ത‍ കേട്ടത് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചിരിക്കുന്നു. ജപ്പാനു ചുറ്റും പസഫിക് സമുദ്രത്തിൽ അമേരിക്കൻ സൈനികർ നങ്കുരമിട്ടിരിക്കുന്നു. ജപ്പാൻ സൈനത്തിൻറെയും ഭരണത്തിൻറെയും ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു.തത്കാലികമായിട്ടെങ്കിലും അക്രമണം തടയണം. അംഗബലുവും ആയുധബലവും കൊണ്ട് അക്രമണത്തെ അതിജിവിക്കനായി പുതിയ വഴികൾ തേടി.

ജപ്പാൻറെ സൈനികബുധികേന്ദ്രം ഉചിതമായ തിരുമാനമെടുത്തു സംഗിതവും സംഭാഷണവും ഇടകലർത്തി ഒരു റേഡിയോ പ്രക്ഷേപണം. അതീവവാശ്യമായ ശബ്ദത്തിൽ ആരിലും ഗൃഹാതുരത്വം ഉണർത്തുന്ന സംഭാഷണശകലങ്ങൾ പ്രക്ഷേപണം ചെയ്യുക.അതു കേക്കുന്ന അമേരിക്കൻ സൈനൃത്തിനു തിരികെ വിടുകളിലെക്ക് മടിങ്ങിപോകാൻ ആഗ്രഹം ഉണ്ടാകുന്ന തരത്തിൽ വശൃമായിരിക്കണം.ആ ദൌത്യവുമായി ഐവ അവതരിച്ചു. അവളുടെ ശബ്ദം പസഫിക് സമുദ്രത്തിൽ തമ്പടിച്ചുകിടന്ന അമേരിക്കൻ പട്ടാളക്കാരുടെ കാതുകളിൽ എത്തി. തിരികെവിടുകളിലെക്ക് പോകാനും ഭാരൃമാരെ കാണനും കുടുംബത്തോടോപ്പം ജിവിക്കാനും അമേരിക്കൻ സൈനികാർ ആഗ്രഹിച്ചു തുടങ്ങി. ഒടുവിൽ അമേരിക്കൻ നാവികപട മുഴുവൻ മടക്കിവിളിക്കാൻ അമേരിക്ക നിർബന്ധിതമായി.അങ്ങനെ ആസന്യമായ യുധ്ദത്തിനു വിരാമമായി. ലോകത്തിലെ ആദ്യത്തെ പ്രചാരണപ്രക്ഷേപണമായിരുന്നു(Propaganda Broadcast) അത്‌. ജപ്പാനെ രക്ഷിച്ച ആ പനിനീർപ്പുവിന് രാജൃം പുതിയ പേരു നല്കി ടോക്യോ റോസ്‌.

അവലംബം[തിരുത്തുക]

വാക്കെരിയുമ്പോൾ,ഡോ. ജി. എസ്. പ്രദീപ്

"https://ml.wikipedia.org/w/index.php?title=ടോക്യോ_റോസ്‌&oldid=3432370" എന്ന താളിൽനിന്ന് ശേഖരിച്ചത്