ടോം ഹിഡിൽസ്റ്റൺ
ടോം ഹിഡിൽസ്റ്റൺ | |
---|---|
![]() ഹിഡിൽസ്റ്റൺ2013 ൽ | |
ജനനം | തോമസ് വില്യം ഹിഡിൽസ്റ്റൺ 9 ഫെബ്രുവരി 1981 |
വിദ്യാഭ്യാസം | Dragon School Eton College |
കലാലയം | |
തൊഴിൽ | Actor |
സജീവ കാലം | 2001–present |
ഒപ്പ് | |
![]() |
തോമസ് വില്യം ഹിഡിൽസ്റ്റൺ (ജനനം: 9 ഫെബ്രുവരി 1981) ഒരു ഇംഗ്ലീഷ് നടനും, നിർമ്മാതാവും, സംഗീതജ്ഞനുമാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ വെസ്റ്റ് എൻഡ് തിയേറ്റർ പ്രൊഡക്ഷൻ നിർമിച്ച സിംബെലിൻ (2007), ഇവാനോവ് (2008) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. സിംബെലിനിലെ വേഷത്തിന് ഏറ്റവും നല്ല പുതുമുഖത്തിനുള്ള ലോറൻസ് ഒലിവിയർ അവാർഡ് അദ്ദേഹം നേടി. ഒഥല്ലോയിലെ കാസ്സിയോ എന്ന കഥാപാത്രത്തിന് ഇതേ പുരസ്‌കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളായ തോർ (2011), അവഞ്ചേഴ്സ് (2012), തോർ: ദ ഡാർക്ക് വേൾഡ് (2013), തോർ: റാഗ്നറോക്ക് (2017) എന്നിവയിൽ ലോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഹിഡിൽസ്റ്റൺ ജനശ്രദ്ധ നേടിയത്. 2011 ൽ മികച്ച പുതുമുഖത്തിനുള്ള എംപയർ അവാർഡ് നേടുകയും ബാഫ്റ്റ റൈസിംഗ് സ്റ്റാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. സ്റ്റീവൻ സ്പിൽബർഗിന്റെ വാർ ഹോഴ്സ് (2011), ദ ഡീപ് ബ്ലൂ സീ (2011), വുഡി അലന്റെ റൊമാന്റിക് കോമഡി ചിത്രം മിഡ്നൈറ്റ് ഇൻ പാരീസ് (2011), ബി.ബി.സി പരമ്പര ഹെൻട്രി IV, ഹെൻട്രി V എന്നിവയാണ് ശ്രദ്ധേയമായ മറ്റ് വേഷങ്ങൾ.
2013 അവസാനത്തോടെയും 2014 ന്റെ തുടക്കത്തിലും, ഹിഡിൽസ്റ്റൺഷേക്സ്പിയർ നാടകമായ കോറിയോലാനസിൽ മുഖ്യ വേഷം അവതരിപ്പിച്ചു. ഇതിന് മികച്ച നടനുള്ള ഈവനിംഗ് സ്റ്റാൻഡേർഡ് തീയേറ്റർ അവാർഡ് നേടി. 2015 ൽ അദ്ദേഹം ഗില്ലർമോ ഡെൽ ടെറോയുടെ ക്രിംസൺ പീക്ക് , ബെൻ വീറ്റ്ലിയുടെ ഹൈ റൈസ്, ഐ സോ ലൈറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]
വർഷം | ചലച്ചിത്രം | Role | Notes | Refs. |
---|---|---|---|---|
2006 | Unrelated | Oakley | ||
2010 | Archipelago | Edward | ||
2011 | Thor | Loki | ||
2011 | Midnight in Paris | F. Scott Fitzgerald | ||
2011 | War Horse | Captain Nicholls | ||
2011 | Friend Request Pending | Tom | Short film | |
2012 | The Deep Blue Sea | Freddie Page | ||
2012 | Out of Time | Man | Short film | [1][2] |
2012 | The Avengers | Loki | ||
2012 | Out of Darkness | Male | Short film | [3] |
2013 | Only Lovers Left Alive | Adam | ||
2013 | Exhibition | Jamie Macmillan | ||
2013 | Thor: The Dark World | Loki | ||
2014 | Muppets Most Wanted | Great Escapo | Cameo | |
2014 | The Pirate Fairy | James Hook | Voice | [4] |
2015 | Unity | Narrator | Documentary | |
2015 | Crimson Peak | Sir Thomas Sharpe | ||
2015 | High-Rise | Dr. Robert Laing | ||
2015 | I Saw the Light | Hank Williams | Actor and musical performer | |
2017 | Kong: Skull Island | Captain James Conrad | ||
2017 | Thor: Ragnarok | Loki | [5] | |
2018 | Early Man | Lord Nooth | Voice; in production | [6][7] |
2018 | Avengers: Infinity War | Loki | Post-production | [8][9] |
2019 | Untitled Avengers film | Filming | [10] |
ടെലിവിഷൻ[തിരുത്തുക]
Year | Title | Role | Notes | Refs. |
---|---|---|---|---|
2001 | The Life and Adventures of Nicholas Nickleby | Lord | Television film | |
2001 | Conspiracy | Phone Operator | Television film | |
2001 | Armadillo | Toby Sherrifmuir | Television film | |
2002 | The Gathering Storm | Randolph Churchill | Television film | |
2005 | A Waste of Shame | John Hall | Television film | |
2006 | Victoria Cross Heroes | Capt. 'Jack' Randle | Episode: "The Modern Age" | [11] |
2006 | Suburban Shootout | Bill Hazeldine | 10 episodes | [12] |
2006 | Galápagos | Charles Darwin (voice) | Episode: "Islands that Changed the World" | |
2007 | Casualty | Chris Vaughn | Episode: "The Killing Floor" | |
2008 | Wallander | Magnus Martinsson | 6 episodes | [13] |
2008 | Miss Austen Regrets | Mr. John Plumptre | Television film | |
2009 | Return to Cranford | William Buxton | 2 episodes | [14] |
2009 | Darwin's Secret Notebooks | Charles Darwin (voice) | Documentary | [15] |
2012 | Robot Chicken | Lorax narrator (voice) | Episode: "Butchered in Burbank" | [16] |
2012 | Henry IV Part I and Part II | Prince Hal | Television film | |
2012 | Henry V | Henry V | Television film | |
2013 | Family Guy | Statue Griffin (voice) | Episode: "No Country Club for Old Men" | |
2016 | The Night Manager | Jonathan Pine | 6 episodes; also executive producer | |
2016 | Trollhunters | Kanjigar the Courageous (voice) | Episode: "Becoming: Part 1" | [17] |
തിയേറ്റർ[തിരുത്തുക]
Year | Title | Role | Venue | Ref. |
---|---|---|---|---|
1999 | Journey's End | Captain Stanhope | Edinburgh Festival Fringe | [18] |
2005 | Yorgjin Oxo: The Man | Yorgjin Oxo | Theatre 503 | [19] |
2006 | The Changeling | Alsemero | Cheek by Jowl/Barbican/European Tour | [20] |
2007 | Cymbeline | Posthumus Leonatus & Cloten | Cheek by Jowl/Barbican/World Tour | |
2008 | Othello | Cassio | Donmar Warehouse | |
2008 | Ivanov | Lvov | Donmar Warehouse | |
2010 | The Children's Monologues | Prudence | Old Vic Theatre | |
2012 | The Kingdom of Earth | Lot | Criterion Theatre | [21] |
2013 | Coriolanus | Coriolanus | Donmar Warehouse/Covent Garden Theatre | |
2017 | Hamlet | Hamlet | Royal Academy of Dramatic Art | [22] |
വീഡിയോ ഗെയിം[തിരുത്തുക]
Year | Title | Voice role |
---|---|---|
2011 | Thor: God of Thunder | Loki |
റേഡിയോ[തിരുത്തുക]
Year | Title | Role | Director | Notes | Ref. |
---|---|---|---|---|---|
2002 | The Trial of the Angry Brigade | John Barker | Peter Kavanagh | BBC Radio 4 | |
2006 | Dracula | Jonathan Harker | Marion Nancarrow | BBC World Service | |
2006 | Another Country | Tommy Judd | Marc Beeby | BBC Radio 4 | [23] |
2007 | Caesar III: An Empire Without End | Romulus | Jeremy Mortimer | BBC Radio 4 | |
2008 | Othello | Cassio | Michael Grandage | BBC Radio 3 | |
2008 | The Leopard | Tancredi | Lucy Bailey | BBC Radio 3 | [24] |
2008 | Cyrano de Bergerac | Christian | David Timson | BBC Radio 3 | [25] |
2009 | Carnival | Lords of Misrule | Zahid Warley | BBC Radio 3 | [26] |
2015 | Words and Music: Memory | Reader | David Papp (producer) | BBC Radio 3 | [27] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
Year | Award | Work | Result | Ref. |
---|---|---|---|---|
2006 | Ian Charleson Award | The Changeling | നാമനിർദ്ദേശം | |
2007 | Ian Charleson Award Third Prize | Othello | വിജയിച്ചു | |
2008 | Laurence Olivier Award for Best Newcomer in a Play (nominated twice for separate roles) |
Othello | നാമനിർദ്ദേശം | [28] |
2008 | Laurence Olivier Award for Best Newcomer in a Play (nominated twice for separate roles) |
Cymbeline | വിജയിച്ചു | |
2009 | Theatregoers' Choice Awards for Best Supporting Actor in a Play | Othello/Ivanov | വിജയിച്ചു | [29] |
2010 | Crime Thriller Award for Best Supporting Actor | Wallander | നാമനിർദ്ദേശം | |
2011 | Phoenix Film Critics Society Award for Best Cast | Midnight in Paris | നാമനിർദ്ദേശം | |
2011 | Scream Award for Breakout Performance – Male | Thor | നാമനിർദ്ദേശം | [30] |
2012 | Empire Award for Best Male Newcomer | Thor | വിജയിച്ചു | |
2012 | Evening Standard British Film Award for Best Actor | Archipelago | നാമനിർദ്ദേശം | |
2012 | BAFTA Rising Star Award | Thor | നാമനിർദ്ദേശം | |
2012 | Saturn Award for Best Supporting Actor | Thor | നാമനിർദ്ദേശം | |
2012 | Teen Choice Award for Choice Movie Villain | The Avengers | നാമനിർദ്ദേശം | |
2012 | Glamour Award for Man of the Year | N/A | വിജയിച്ചു | |
2013 | Kids' Choice Award for Favorite Villain | The Avengers | നാമനിർദ്ദേശം | |
2013 | MTV Movie Award for Best Fight | The Avengers (shared with the cast) | വിജയിച്ചു | |
2013 | MTV Movie Award for Best Villain | The Avengers | വിജയിച്ചു | |
2014 | Empire Award for Best Supporting Actor | Thor: The Dark World | നാമനിർദ്ദേശം | |
2014 | Laurence Olivier Award for Best Actor | Coriolanus | നാമനിർദ്ദേശം | [31] |
2014 | Saturn Award for Best Supporting Actor | Thor: The Dark World | നാമനിർദ്ദേശം | [32] |
2014 | Evening Standard Theatre Award for Best Actor | Coriolanus | വിജയിച്ചു | [33] |
2015 | WhatsOnStage.com Award for Best Actor in a Play | Coriolanus | നാമനിർദ്ദേശം | [34] |
2015 | Chlotrudis Award for Best Supporting Actor | Unrelated | നാമനിർദ്ദേശം | [35] |
2015 | British Independent Film Award for Best Actor | High-Rise | നാമനിർദ്ദേശം | [36] |
2015 | Evening Standard British Film Award for Best Actor | High-Rise; Crimson Peak | നാമനിർദ്ദേശം | [37] |
2016 | TV Choice Award for Best Actor | The Night Manager | വിജയിച്ചു | [38] |
2016 | Primetime Emmy Award for Outstanding Lead Actor in a Limited Series or Movie | നാമനിർദ്ദേശം | [39] | |
2016 | Primetime Emmy Award for Outstanding Limited Series | നാമനിർദ്ദേശം | [40] | |
2016 | Critics' Choice Award for Best Actor in a Movie/Miniseries | നാമനിർദ്ദേശം | [41] | |
2016 | Satellite Award for Best Actor – Miniseries or Television Film | നാമനിർദ്ദേശം | [42] | |
2016 | TV Times Award for Favourite Actor | നാമനിർദ്ദേശം | [43] | |
2017 | Golden Globe Award for Best Actor – Miniseries or Television Film | വിജയിച്ചു | [44] | |
2017 | National Television Award for Favourite Drama Performance | നാമനിർദ്ദേശം | [45] | |
2017 | Producers Guild of America David L. Wolper Award – Outstanding Producer of Long-Form Television | നാമനിർദ്ദേശം | [46] | |
2017 | Empire Hero Award | വിജയിച്ചു | [47] | |
2017 | Teen Choice Award for Choice Movie Actor – Sci-Fi/Fantasy | Kong: Skull Island | നാമനിർദ്ദേശം | [48] |
അവലംബം[തിരുത്തുക]
- ↑ Rothman, Lily (15 March 2012). "Time Style and Design: Futuristic London Fashion". Time. മൂലതാളിൽ നിന്നും 26 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 September 2012.
- ↑ "Time Magazine | Out of Time". Josh Appignanesi Official Website. മൂലതാളിൽ നിന്നും 16 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 September 2012.
- ↑ @HundredsofSouls (17 October 2012). "Follow short film Out of Darkness". Twitter. മൂലതാളിൽ നിന്നും 3 November 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 October 2012.
- ↑ "'The Pirate Fairy': Christina Hendricks and Tom Hiddleston join newest Tinkerbell movie". Entertainment Weekly. 9 August 2013. മൂലതാളിൽ നിന്നും 12 August 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 August 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "'Thor: Ragnarok' Wraps Production". Entertainment Weekly's EW.com. മൂലതാളിൽ നിന്നും 29 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-28.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Tom Hiddleston joins the cast of Early Man, voicing villainous Lord Nooth". Aardman.com. മൂലതാളിൽ നിന്നും 21 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-20.
- ↑ "Tom Hiddleston Joins Aardman's 'Early Man' (Exclusive)". The Hollywood Reporter. മൂലതാളിൽ നിന്നും 21 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-20.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Babbage, Rachel (November 1, 2014). "Loki to appear in Thor: Ragnarok and both parts of Avengers: Infinity War". Digital Spy. മൂലതാളിൽ നിന്നും 2014-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 2, 2014.
- ↑ Buchanan, Kyle. "What Happened in Today's Secret Trailer for Avengers: Infinity War?". Vulture (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-07-15.
- ↑ "New Avengers 4 set photos hint at Thor flashback". Digital Spy (ഭാഷ: ഇംഗ്ലീഷ്). 2017-11-03. ശേഖരിച്ചത് 2017-11-04.
- ↑ Time Lewis (22 November 2011). "How to wear black-tie – with Tom Hiddleston". Esquire. മൂലതാളിൽ നിന്നും 10 May 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ "Tom Hiddleston Used To Be on a Show Called "Suburban Shootout"". BuzzFeed. 11 September 2013. മൂലതാളിൽ നിന്നും 16 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ Ben Dowell (10 June 2014). "Kenneth Branagh poised to film the final Wallander series next year". Radio Times. മൂലതാളിൽ നിന്നും 18 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ Matthew Gilbert (9 January 2010). "'Cranford' beautifully crosses two worlds". Boston.com. മൂലതാളിൽ നിന്നും 6 May 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ "Darwin's Secret Notebooks (2009)". Rotten Tomatoes. മൂലതാളിൽ നിന്നും 22 June 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ Natalie Zutter (2012). "Tom Hiddleston Is Making Family Guy A Hundred Times Funnier By Graciously Guest-Starring". Crushable. മൂലതാളിൽ നിന്നും 1 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 March 2015.
- ↑ Collura, Scott (2016-10-08). "NYCC 2016: Guillermo del Toro's Trollhunters Debuts". IGN (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 12 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-12.
- ↑ "Edinburgh Festival `99: Theatre Review". The Independent (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). 1999-08-27. മൂലതാളിൽ നിന്നും 20 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-10.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Smith, Alistair (14 December 2005). "Yorgjin Oxo – The Man". The Stage. മൂലതാളിൽ നിന്നും 3 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 June 2012.
- ↑ Michael Coveney (17 May 2006). "The Changling, Barbican, London". The Independent. മൂലതാളിൽ നിന്നും 20 November 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ Natalie Woolman (10 February 2012). "Tom Hiddleston: Life Beyond Learning Lines". The Stage. മൂലതാളിൽ നിന്നും 3 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ Sulcas, Roslyn (2017-08-01). "Kenneth Branagh to Direct Tom Hiddleston in 'Hamlet'". The New York Times (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 2017-08-01.
- ↑ "The Cambridge Spies: Another Country". BBC. May 2006. ശേഖരിച്ചത് 27 August 2014.
- ↑ "BBC Radio 3 – Drama on 3, The Leopard". BBC. മൂലതാളിൽ നിന്നും 21 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ "BBC – Drama on 3, Cyrano de Bergerac". BBC. 23 March 2008. മൂലതാളിൽ നിന്നും 29 October 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ "BBC Radio 3 – Words and Music, Carnival". BBC. 30 December 2010. മൂലതാളിൽ നിന്നും 4 January 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ "Memory, Words and Music - BBC Radio 3". BBC. മൂലതാളിൽ നിന്നും 27 May 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-04.
- ↑ "Tom Hiddleston declared 2008's Best Newcomer in a Play". Official London Theatre. 9 March 2008. മൂലതാളിൽ നിന്നും 24 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 August 2015.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Where are they now? 5 former WhatsOnStage Award winners". WhatsOnStage.com. മൂലതാളിൽ നിന്നും 2 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-01.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Boucher, Geoff (7 September 2011). "'Harry Potter,' 'X-Men: First Class' lead Scream Awards". Los Angeles Times. മൂലതാളിൽ നിന്നും 2 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 September 2011.
- ↑ Denham, Jess (13 April 2014). "Olivier Awards 2014: Rory Kinnear beats Jude Law and Tom Hiddleston to Best Actor for Othello". The Independent. മൂലതാളിൽ നിന്നും 18 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Johns, Nikara (25 February 2014). "'Gravity,' 'The Hobbit: The Desolation of Smaug' Lead Saturn Awards Noms". Variety. മൂലതാളിൽ നിന്നും 28 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 April 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Evening Standard Theatre Awards 2014: Tom Hiddleston and Gillian Anderson take best actor and actress at glittering London awards bash". London Evening Standard. മൂലതാളിൽ നിന്നും 2 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 December 2014.
- ↑ "Shortlists announced for 15th Annual WhatsOnStage Awards, voting opens". WhatsOnStage.com. മൂലതാളിൽ നിന്നും 22 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-11.
- ↑ "Chlotrudis Society for Independent Film - Current Awards". chlotrudis.org. മൂലതാളിൽ നിന്നും 5 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-12.
- ↑ "'The Lobster,' 'Macbeth,' '45 Years' Top Nominees for British Independent Film Awards". Variety (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 4 November 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 November 2015.
- ↑ "London Evening Standard British Film Awards return". Evening Standard (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 23 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2015.
- ↑ "TV Choice Awards 2016: Triumph for Hiddleston - but Downton Abbey and Doctor Foster are the big winners". മൂലതാളിൽ നിന്നും 26 September 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-22.
- ↑ "Nominees/Winners". മൂലതാളിൽ നിന്നും 17 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-14.
- ↑ "Nominees/Winners". മൂലതാളിൽ നിന്നും 3 September 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-31.
- ↑ Lincoln, Ross A. (2016-11-14). "Critics' Choice TV Nominations Unveiled". Deadline (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 14 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-14.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "The International Press Academy Announces Nominations for the 21th Annual Satellite™ Awards" (PDF). 29 November 2016. മൂലതാളിൽ (PDF) നിന്നും 3 December 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "TV Times Awards – Favourite Actor". What' s on TV (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-08-12. മൂലതാളിൽ നിന്നും 8 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-07.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Golden Globes 2017: The Complete List of Nominations". The Hollywood Reporter. മൂലതാളിൽ നിന്നും 13 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-12.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Awards, National Television. "Drama Performance | Vote | National Television Awards". www.nationaltvawards.com. മൂലതാളിൽ നിന്നും 13 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-12.
- ↑ "Producers Guild TV Nominees Include 'Westworld,' 'Stranger Things,' 'Atlanta'". The Hollywood Reporter. ശേഖരിച്ചത് 2017-01-05.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Nugent, John. "Three Empire Awards 2017 Live Blog". Empire (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 20 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-19.
- ↑ Awards, Teen Choice (2017-06-19). "Your picks for #ChoiceSciFiMovieActor are @asabfb @prattprattpratt @dacremontgomery @diegoluna_ @Renner4Real @twhiddleston! #TeenChoicepic.twitter.com/aLHNZ6ah07". @TeenChoiceFOX. ശേഖരിച്ചത് 2017-06-20.