ടോം സോയർ, ഡിറ്റക്റ്റീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tom Sawyer, Detective
Tom Sawyer, Detective (novel).jpg
Harper's August / Edward Penfield
കർത്താവ്Mark Twain
രാജ്യംUnited States
ഭാഷEnglish
പരമ്പരTom Sawyer
സാഹിത്യവിഭാഗംDetective fiction
പ്രസാധകൻHarper Brothers
പ്രസിദ്ധീകരിച്ച തിയതി
1896
മാധ്യമംPrint, Audio CD
മുമ്പത്തെ പുസ്തകംAdventures of Huckleberry Finn
ശേഷമുള്ള പുസ്തകംTom Sawyer Abroad

അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വൈൻ 1896 ൽ എഴുതിയ പ്രസിദ്ധമായ നോവലാണ് ടോം സോയർ, ഡിറ്റക്റ്റീവ് (Tom Sawyer, Detective). മാർക്ക് ട്വൈന്റെ പ്രസിദ്ധ നോവലുകളായ ദി അഡ്വെഞ്ചെർസ് ഓഫ് ടോം സോയർ, അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഹക്ക്ൾബെറി ഫിൻ എന്നീ നോവലുകളുടെ തുടർച്ചയാണ് ഈ നോവൽ. ഈ തുടർനോവലുകളിൽ ഏറ്റവും അവസാനത്തെ നോവ്ല‍ ടോം സോയർ അബ്രോഡ് എന്ന നോവലാണ്. ടോം സോയർ, ഡിറ്റക്റ്റീവ് എന്ന നോവലിലെ കഥാനായകൻ ടോം സോയർ എന്ന സാങ്കൽപിക കഥാപാത്രമാണ്. ഈ നോവലിൽ ടോം സോയർ ഒരു ദുരൂഹമായ കൊലപാതകം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് കഥാതന്തു. 

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോം_സോയർ,_ഡിറ്റക്റ്റീവ്&oldid=2535170" എന്ന താളിൽനിന്ന് ശേഖരിച്ചത്