Jump to content

ടോം ലാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോം ലാതം
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്തോമസ് വില്യം മാക്സ്വെൽ ലാതം
ജനനം (1992-04-02) 2 ഏപ്രിൽ 1992  (32 വയസ്സ്)
ക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ്
ബാറ്റിംഗ് രീതിഇടം കൈ
ബൗളിംഗ് രീതിവലം കൈ
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾറോഡ് ലാതം (പിതാവ്)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 263)14 February 2014 v India
അവസാന ടെസ്റ്റ്18 ഡിസംബർ 2015 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 170)3 ഫെബ്രുവരി 2012 v സിംബാബ്‌വെ
അവസാന ഏകദിനം26 ഓഗസ്റ്റ് 2015 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.48
പ്രാദേശിക തലത്തിൽ
വർഷംടീം
2010–presentകാന്റർബറി
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 12 32 53 75
നേടിയ റൺസ് 906 820 3,647 2,033
ബാറ്റിംഗ് ശരാശരി 39.39 31.53 41.91 33.88
100-കൾ/50-കൾ 2/5 1/4 6/23 2/11
ഉയർന്ന സ്കോർ 137 110* 261 130
എറിഞ്ഞ പന്തുകൾ 0 0 14 0
വിക്കറ്റുകൾ 0 0 1 0
ബൗളിംഗ് ശരാശരി - - 13.00 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് - - 1/7 -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 12/0 17/1 65/1 50/3
ഉറവിടം: ESPNcricinfo, 26 February 2014

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് തോമസ് വില്യം മാക്സ്വെൽ ലാതം എന്ന ടോം ലാതം(ജനനം:ഏപ്രിൽ 2,1992).മുൻ ന്യൂസിലൻഡ് കളിക്കാരൻ റോഡ് ലാതത്തിന്റെ മകനാണ് ടോം ലാതം[1].2012ൽ സിംബാബ്‌വെയ്ക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ടോം ലാതം 2014ൽ ഇന്ത്യക്കെതിരെയായിരുന്നു ആദ്യമായി ടെസ്റ്റ് മൽസരം കളിച്ചത്[2].ഒരു ഇടംകൈയൻ ഓപ്പണിങ് ബാറ്റ്സ്മാനാണ് അദ്ദേഹം.2014ൽ ദുബായിൽ വെച്ച് നടന്ന ടെസ്റ്റ് മൽസരത്തിൽ പാകിസ്താനെതിരെ നേടിയ 137 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ.ആഭ്യന്തരക്രിക്കറ്റിൽ കാന്റർബറി ടീമിനുവേണ്ടിയാണ് ലാതം കളിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "New Zealand / Players / Tom Latham". ESPN cricinfo. Retrieved 24 February 2013.
  2. Zimbabwe in New Zealand ODI Series – 1st ODI. ESPNCricinfo.com. Retrieved on 03-02-2012

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടോം_ലാതം&oldid=2291037" എന്ന താളിൽനിന്ന് ശേഖരിച്ചത്