ടൊവുട്ടി താടാകം

Coordinates: 2°45′0″S 121°30′0″E / 2.75000°S 121.50000°E / -2.75000; 121.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൊവുട്ടി താടാകം
ടൊവുട്ടി താടാകം is located in Indonesia
ടൊവുട്ടി താടാകം
ടൊവുട്ടി താടാകം
ടൊവുട്ടി താടാകം is located in Sulawesi
ടൊവുട്ടി താടാകം
ടൊവുട്ടി താടാകം
സ്ഥാനംSouth Sulawesi, Indonesia
നിർദ്ദേശാങ്കങ്ങൾ2°45′0″S 121°30′0″E / 2.75000°S 121.50000°E / -2.75000; 121.50000
TypeTectonic
Basin countriesIndonesia
ഉപരിതല വിസ്തീർണ്ണം561.1 km2 (216.6 sq mi)
പരമാവധി ആഴം203 m (666 ft)
ഉപരിതല ഉയരം293 m (961 ft)

ടൊവുട്ടി താടാകം (Indonesian: Danau Towuti) ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിലെ കിഴക്കൻ ലുവു റീജൻസിയിലെ ഒരു തടാകമാണ്. പർവതങ്ങളാൽ വലയം ചെയ്യപ്പെട്ട, ഇത് സുലവേസി ദ്വീപിലെ ഏറ്റവും വലിയ തടാകവും മാലിലി തടാക സംവിധാനത്തിലെ അഞ്ച് തടാകങ്ങളിൽ ഒന്നുമാണ് (മറുള്ളവ മാറ്റാനോ തടാകവും, ചെറിയ മഹലോന, മസാപി, ലോണ്ടോവ (വാവന്തോവ) തടാകങ്ങളുമാണ്).[1] തടാകത്തിൽ നിന്ന് ബോണി ഉൾക്കടലിലേക്ക് ഒരു നദി ഒഴുകുന്നു. ലാറോണ്ട നഗരം തടാക തീരത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. Gray, S.M., and J.S. McKinnon (2006). A comparative description of mating behaviour in the endemic telmatherinid fishes of Sulawesi's Malili Lakes. Environmental Biology of Fishes 75: 471–482
"https://ml.wikipedia.org/w/index.php?title=ടൊവുട്ടി_താടാകം&oldid=3796992" എന്ന താളിൽനിന്ന് ശേഖരിച്ചത്