ടൈ ഴ് മെനെ പിഡ്മാനുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടൈ ഴ് മെനെ പിഡ്മാനുല അല്ലെങ്കിൽ പിഡ്മാനുല, പിഡ്വേല നർമ്മം തുളുമ്പുന്ന ഒരു ജനപ്രിയ ഉക്രേനിയൻ നാടോടി ഗാനമാണ്. "നിങ്ങൾ എന്നെ കബളിപ്പിക്കുകയും എന്നെ ഇറക്കിവിടുകയും ചെയ്തു." എന്നാണ് പേര് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യുന്നത്. പാട്ടിന്റെ വ്യത്യസ്‌ത വ്യതിയാനങ്ങൾ‌ ഉണ്ട്. പക്ഷേ എല്ലാത്തിനും ഒരേ ഫോർ‌മാറ്റ് ആണ്. പരമ്പരാഗതമായി, ഒരു പുരുഷൻ കാമുകിയോട് പരാതിപ്പെടുന്നതിനെക്കുറിച്ചാണ്. കാരണം ആഴ്ചയിലെ ഓരോ ദിവസവും എവിടെയെങ്കിലും അവനെ കാണാമെന്ന് അവൾ പറയുന്നു. ഓരോ ദിവസവും പുരുഷൻ കാണാൻ തയ്യാറാവുന്നു. പക്ഷെ കാമുകി അങ്ങനെചെയ്യുന്നില്ല.

മറ്റൊരു പ്രശസ്ത ഉക്രേനിയൻ ഗാനമായ "ഇഖവ് കൊസക് സാ ദുനാജ്" ൽ നിന്നാണ് ഈ രാഗം സ്വീകരിച്ചത്.

വരികളുടെ ഉദാഹരണം[തിരുത്തുക]

ഉക്രേനിയൻ വരികൾ ലിപ്യന്തരണം ഇംഗ്ലീഷ് പരിഭാഷ

Ти казала в понедiлок
Пiдем разом по барвінок
Я прийшов, тебе нема,
Підманула, підвела.
Chorus:
Ти ж мене підманула,
Ти ж мене підвела,
Ти ж мене молодого
З ума-розуму звела.
Ти казала у вiвторок
Поцiлуєш разiв сорок
Я прийшов, тебе нема,
Підманула, підвела.
(chorus)
Ти казала у середу
Пiдем разом по череду
Я прийшов, тебе нема,
Підманула, підвела.
(chorus)
Ти казала у четвер
Пiдем разом на концерт
Я прийшов, тебе нема,
Підманула, підвела.
(chorus)
Ти казала у п'ятницю
Пiдем разом по суниці
Я прийшов, тебе нема,
Підманула, підвела.
(chorus)
Ти казала у суботу
Пiдем разом на роботу
Я прийшов, тебе нема,
Підманула, підвела.
(chorus)
Ти казала у недiлю
Пiдем разом на весiлля
Я прийшов, тебе нема,
Підманула, підвела.
(chorus)

Ty kazala v ponedilok
pidem razom po barvinok
Ya pryishov tebe nema,
Pidmanula, pidvela.
Chorus:
Ty zh mene pidmanula,
Ty zh mene pidvela,
Ty zh mene molodoho
Z uma-rozumu zvela.
Ty kazala u vivtorok
Potsiluyesh raziv sorok
Ya pryishov tebe nema,
Pidmanula, pidvela.
(chorus)
Ty kazala u seredu
Pidem razom po cheredu
Ya pryishov tebe nema,
Pidmanula, pidvela.
(chorus)
Ty kazala u chetver
Pidem razom na kontsert
Ya pryishov tebe nema,
Pidmanula, pidvela.
(chorus)
Ty kazala u piatnytsyu
Pidem razom po sunytsi
Ya pryishov tebe nema,
Pidmanula, pidvela.
(chorus)
Ty kazala u subotu
Pidem razom na robotu
Ya pryishov tebe nema,
Pidmanula, pidvela.
(chorus)
Ty kazala u nedilyu
Pidem razom na vesillya
Ya pryishov tebe nema,
Pidmanula, pidvela.
(chorus)

You have told me that on Monday
We'll gather periwinkles together
I've come, and there you aren't,
You tricked me and let me down
Chorus:
You tricked me,
You let me down,
You're making me, a young man,
Lose my mind.
You have told me that on Tuesday
You will kiss me forty times
I've come, and there you aren't,
You tricked me and let me down
(chorus)
You have told me that on Wednesday
We'll wrangle up the cattle together
I've come, and there you aren't,
You tricked me and let me down
(chorus)
You have told me that on Thursday
We'll go to the concert together
I've come, and there you aren't,
You tricked me and let me down
(chorus)
You have told me that on Friday
We'll gather wild strawberries together
I've come, and there you aren't,
You tricked me and let me down
(chorus)
You have told me that on Saturday
We'll go to work together
I've come, and there you aren't,
You tricked me and let me down
(chorus)
You have told me that on Sunday
We'll go to the wedding together
I've come, and there you aren't,
You tricked me and let me down
(chorus)

അവതരണം[തിരുത്തുക]

ഉക്രെയ്നിലും പുറത്തും നിരവധി ഗായകരും ഗ്രൂപ്പുകളും ചേർന്നാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. umka.com.ua (in Ukrainian)
  2. umka.com.ua (in Ukrainian)
  3. Сергей Лемешев at mp3.ru Archived 2012-03-21 at the Wayback Machine. (in Russian)
  4. ВИА ГРА: Ти ж мене підманула! (in Russian)
  5. ozon.ru Track 13 of CD1 from the album "Великая музыка" (Great music) (in Russian)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൈ_ഴ്_മെനെ_പിഡ്മാനുല&oldid=3534563" എന്ന താളിൽനിന്ന് ശേഖരിച്ചത്