ടൈസൺ ഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈസൺ ഗേ
Tyson Gay 100m Champion.JPG

Gay at the AT&T USA Track and Field Championships in Indianapolis

Nationality: അമേരിക്കൻ
Date of birth: (1982-08-09) ഓഗസ്റ്റ് 9, 1982 (വയസ്സ് 35)
Place of birth: ലെക്സിങ്ടൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Residence: ക്ലെർമൊണ്ട്, ഫ്ലോറിഡ
Height: 5 അടി (1.52400000000 മീ)
Weight: 165 pounds (75 കി.ഗ്രാം)
Medal record
Representing  United States
Men’s athletics
ലോക ചാമ്പ്യൻഷിപ്പ്
Gold medal – first place 2007 ഒസാക്ക 100 m
Gold medal – first place 2007 ഒസാക്ക 200 m
Gold medal – first place 2007 ഒസാക്ക 4x100 m relay

ടൈസൺ ഗേ (ജനനം: ഓഗസ്റ്റ് 9, 1982) ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. നിലവിലെ 2007 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ ഇനങ്ങളിൽ സ്വർണം നേടി. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അത്‌ലറ്റാണ് ഇദ്ദേഹം. 9.77 സെക്കന്റും 19.62 സെക്കന്റുമാണ് ഈയിനങ്ങളിൽ യഥാക്രമം ഗേയുടെ റെക്കോർഡുകൾ."https://ml.wikipedia.org/w/index.php?title=ടൈസൺ_ഗേ&oldid=2786940" എന്ന താളിൽനിന്നു ശേഖരിച്ചത്