ടൈലോഫോറ ബാലകൃഷ്ണാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടൈലോഫോറ ബാലകൃഷ്ണാനി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Tylophora
Species:
Balakrishnanii

വയനാടിന്റെ പടിഞ്ഞാറൻ ഘട്ടത്തിലെ ചോലവനത്തിൽ നിന്ന് കണ്ടെത്തിയ വള്ളിപ്പാല വർഗ്ഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യമാണ് ടൈലോഫോറ ബാലകൃഷ്ണാനി. അഞ്ച് വർഷത്തെ നിരീക്ഷണത്തിനും പഠനത്തിനും ശേഷമാണ് സസ്യം കണ്ടെത്തിയത്. [1] ഡോ. വി. ബാലകൃഷ്ണന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. [2]തടാകങ്ങളുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ടൈലോഫോറ ഫ്ലെക്സുവോസയുമായി സാമ്യമുള്ളതാണ് 'ടൈലോഫോറ ബാലകൃഷ്ണാനി'. ഇതിന് പിങ്ക്, ചുവപ്പ് പൂക്കൾ കാണപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. https://keralaonlinenews.com/Kerala/Two-new-plants-were-discovered-from-the-Western-Ghats-91337.html. "കേരള ഓൺലൈൻ ന്യൂസ് വാർത്ത". മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-16. {{cite journal}}: Cite journal requires |journal= (help); External link in |last= (help)
  2. "ഡിവൈഎസ്പി റാങ്കുള്ള ചെടി 'ടൈലോഫോറ ബാലകൃഷ്ണാനീ'". ManoramaOnline. ശേഖരിച്ചത് 2021-03-14.
  3. https://english.mathrubhumi.com/technology/science/new-plant-tylophora-balakrishnanii-discovered-in-wayanad-1.4120044. "മാതൃഭൂമി വാർത്ത". മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-16. {{cite journal}}: Cite journal requires |journal= (help); External link in |last= (help)
"https://ml.wikipedia.org/w/index.php?title=ടൈലോഫോറ_ബാലകൃഷ്ണാനി&oldid=3804786" എന്ന താളിൽനിന്ന് ശേഖരിച്ചത്