ടൈറ്റാനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടൈറ്റാനിസ്
Temporal range: Blancan-Gelasian,[1] 4.9–1.8 Ma
Titanis07DB.jpg
Restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Cariamiformes
Family: Phorusrhacidae
Subfamily: Phorusrhacinae
Genus: Titanis
Brodkorb, 1963
Type species
Titanis walleri
Brodkorb, 1963

മൺ മറഞ്ഞു പോയ പറക്കാൻ കഴിവില്ലാതിരുന്ന ഒരിനം വലിയ പക്ഷിയാണ് ടൈറ്റാനിസ്. ഇവ ജീവിച്ചിരുന്നത് നോർത്ത് അമേരിക്കയിൽ ആണ് . ഫോരുശ്രഹസിധെ എന്ന കുടുംബത്തിൽ പെട്ട പക്ഷിയാണ് ഇവ. പ്ലിയോസീൻ ഭൗമയുഗത്തിൽ ജീവിച്ചിരുന്ന ഇവ പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ നാമാവശേഷമായി .

ശരീര ഘടന[തിരുത്തുക]

ഏകദേശം 2.5 മീറ്റർ ഉയരവും 150 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക് . ഗേറ്റ് പ്രകാരം ഇവയുടെ വേഗത 65 കി മി / മണികൂർ ആണ് . പറക്കാൻ സാധിക്കാത്ത വളരെ ചെറിയ ചിറക്കുകൾ ആയിരുന്നു ഇവയ്ക്കു .

Reconstructed skeleton, Florida Museum of Natural History

അവലംബം[തിരുത്തുക]

  1. MacFadden, Bruce J.; Labs-Hochstein, Joann; Hulbert, Richard C.; Baskin, Jon A. (2007). "Revised age of the late Neogene terror bird (Titanis) in North America during the Great American Interchange" (PDF). Geology 35 (2): 123–126. ഡി.ഒ.ഐ.:10.1130/G23186A.1. 
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിസ്&oldid=2360111" എന്ന താളിൽനിന്നു ശേഖരിച്ചത്