ടൈറസ്റ്റ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tyresta National Park
Tyresta nationalpark
Stensjön, Tyresta national park, 2007-07-31, northern shore on Stensjöborg, view southeast.jpeg
Lake Stensjön
LocationStockholm County, Sweden
Coordinates59°11′N 18°18′E / 59.183°N 18.300°E / 59.183; 18.300Coordinates: 59°11′N 18°18′E / 59.183°N 18.300°E / 59.183; 18.300
Area20 കി.m2 (7.7 ച മൈ)[1]
Established1993[1]
Governing bodyNaturvårdsverket

ടൈറസ്റ്റ ദേശീയോദ്യാനം (സ്വീഡിഷ്: Tyresta nationalpark) സ്വീഡനു ചുറ്റുമുള്ള പ്രകൃതിസൗന്ദര്യമുള്ള ഒരു ദേശീയ ഉദ്യാനമാണ്. സ്റ്റോക്ഹോം കൗണ്ടിയിലെ ഹാനിങ്ങ്, ടൈറോസെ മുനിസിപ്പാലിറ്റികളിലാണ് ഇതു നിലനിൽക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

മദ്ധ്യ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) ദൂരത്തിലാണ് ടൈറസ്റ്റ ദേശീയോദ്യാനവും പ്രകൃതി റിസർവ്വും സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മദ്ധ്യ സ്വീഡനിലെ സാധാരണമായ ഒരു റിഫ്റ്റ് വാലി ഭൂപ്രകൃതിയാണ് ആണ്, എന്നാൽ അന്താരാഷ്ട്ര വീക്ഷണവിഭാഗത്തിൽ ഇത് അപൂർവ്വ ഭൂപ്രകൃതിയായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Tyresta National Park". Naturvårdsverket. മൂലതാളിൽ നിന്നും 2013-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-26.
"https://ml.wikipedia.org/w/index.php?title=ടൈറസ്റ്റ_ദേശീയോദ്യാനം&oldid=3804783" എന്ന താളിൽനിന്ന് ശേഖരിച്ചത്