ടെർസീറ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെർസീറ
ദ്വീപ് (ഇൽഹ)
none
Official name: ഇൽഹ ദേ ടെർസീറ
പേരിന്റെ ഉദ്ഭവം: പോര്ച്ചുഗീസ് for third; as in "the third island" or "third to be discovered"
Nickname: ഇൽഹ ലിലാസ്
രാജ്യം  Portugal
സ്വയംഭരണപ്രദേശം  അസോർസ്
ദ്വീപ് Central Group
സ്ഥാനം Azores Platform, Mid-Atlantic Ridge, അറ്റ്‌ലാന്റിക് മഹാസമുദ്രം
Archipelago അസോർസ് ദ്വീപസമൂഹം
Municipalities Angra do Heroísmo, Praia da Vitória
Civil Parishes Agualva, Altares, Biscoitos, Cabo da Praia, Cinco Ribeiras, Doze Ribeiras, Feteira, Fonte do Bastardo, Fontinhas, Lajes, Nossa Senhora da Conceição, Porto Judeu, Porto Martins, Posto Santo, Praia da Vitória, Quatro Ribeiras
ഏറ്റവും ഉയർന്ന സ്ഥലം Santa Bárbara
 - location Serra de Santa Bárbara, Santa Bárbara, Angra do Heroísmo
 - elevation 1,021.14 m (3,350 ft)
 - coordinates 38°43′49″N 27°19′10″W / 38.73028°N 27.31944°W / 38.73028; -27.31944
ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പ്
 - location അറ്റ്‌ലാന്റിക് മഹാസമുദ്രം
 - elevation m (0 ft)
നീളം 30.11 km (19 mi), northwest–southeast
Width 19.5 km (12 mi), north–south
Area 400.6 km² (155 sq mi)
Biomes Temperate, Mediterranean
Geology Alkali basalt, Tephra, Trachyte, Trachybasalt
Orogeny Volcanism
Period Holocene
Demonym Terceirense
Ethnic groups പോർച്ചുഗീസ്
Location of the island of Terceira in the archipelago of the Azores
Location of the island of Terceira in the archipelago of the Azores
Wikimedia Commons: Praia da Vitória (Azores)
Statistics: Instituto Nacional de Estatística[1]
Geographic detail from CAOP (2010)[2] produced by Instituto Geográfico Português (IGP)

ഉത്തര അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഒരു ദ്വീപാണു് ടെർസീറ. അസോർസ് ദ്വീപസമൂഹത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപുകളിൽ രണ്ടാമത്തെ വലിയ ദ്വീപാണിത്. 'സാവോ ജോർജ്' ആണു് സമീപത്തുള്ള മറ്റൊരു ദ്വീപ്.

'ആങ്ഗ്ര ദൊ ഹെറോയിസ്മ'യാണു് ഈ ദ്വീപിലെ പ്രധാന പട്ടണം. ധാന്യങ്ങൾ, കന്നുകാലികൾ തുടങ്ങിയവയുടെ കയറ്റുമതിയാണു് പോർച്ചുഗലിന്റെ അധീനതയിലുള്ള ഈ ദ്വീപിലെ ഒരു പ്രധാനവരുമാനമാർഗ്ഗം.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. INE, എഡി. (2011), Censos 2011 - Resultadas Preliminares [2011 Census - Preliminary Results] (ഭാഷ: Portuguese), Lisbon, Portugal: Instituto Nacional de Estatística, ശേഖരിച്ചത് 2013 നവംബർ 23  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. IGP, എഡി. (2010), Carta Administrativa Oficial de Portugal (ഭാഷ: Portuguese), Lisbon, Portugal: Instituto Geográfico Português, ശേഖരിച്ചത് 2013 നവംബർ 23  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ടെർസീറ_ദ്വീപ്&oldid=1873205" എന്ന താളിൽനിന്നു ശേഖരിച്ചത്