ടെൻ ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെൻ ക്രിക്കറ്റ്
Ten Criket.jpg
ആരംഭം 10.ഓഗസ്റ്റ്‌.2010
ഉടമ സീ എന്റെർറ്റൈന്മന്റ്സ് ലിമിറ്റഡ്
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) ടെൻ സ്പോർട്സ്
ടെൻ ആക്ഷൻ
ടെൻ എച്ച്.ഡി
ടെൻ ഗോൾഫ്
വെബ്സൈറ്റ് www.tensports.com
ലഭ്യത
Satellite
BIG TV (India) Channel 509
Dialog TV (India) Channel 13
Tata sky (India) Channel 415
Reliance Digital TV (India) Channel 507
Videocon d2h (India) Channel 419
Dish TV (India) Channel 661
Cable
Asianet Digital TV (India) Channel 311
Kerala Vision Digital TV (Kerala) (India) Channel 107
Hath way(India) Channel 156
Rogers cable(Canada) Channel 671
StarHub TV(Singapore) Channel 235

ടെൻ സ്പോർട്സിന്റെ മുന്നാമത്തെ 24 മണിക്കൂർ സ്പോർട്സ് ചാനലാണ്‌ ടെൻ ക്രിക്കറ്റ്. 2010 ഓഗസ്റ്റിൽ ആരംഭിച്ച ഈ ചാനൽ പ്രധാനമായും ക്രിക്കറ്റ് മത്സരങ്ങളാണ് സംപ്രേഷണം ചെയുന്നത്.ടെൻ ക്രിക്കറ്റിന്റെ ഇന്റർനാഷണൽ വേർഷൻ ആരംഭിച്ചത് യു.എസിലാണ്.സൗത്ത് ആഫ്രിക്ക,വെസ്റ്റ് ഇൻഡീസ്,സിംബാവെ,പാകിസ്താൻ,ശ്രിലങ്ക തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങൾ സംപ്രേഷണം ചെയാനുള്ള ദിർഗകാലത്തെക്കുള്ള അവകാശം ഈ ചാനലിനു ലഭിച്ചു

സംപ്രേഷണം[തിരുത്തുക]

താജ് ടിവി ആണ് ഇതിന്റെ സാറ്റ് ലൈറ്റ് സംപ്രേഷണം കൺട്രോൾ ചെയുന്നത് സിങ്കപ്പൂർ,ഹോങ് കൊങ്ങ്,ഇന്തോനേഷ്യ,നേപ്പാൾ,ഭുട്ടാൻ,അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ്‌ ഇന്ത്യക്ക് ഒപ്പം ഈ ചാനൽ ലഭ്യമാകുന്ന മറ്റ് രാജ്യങ്ങൾ

സംപ്രേഷണംചെയുന്ന പരിപാടികൾ

ക്രിക്കറ്റ്[തിരുത്തുക]

  • ഇന്റർനാഷണൽ ക്രിക്കറ്റ് പാകിസ്താൻ & യു.എ.ഇ
  • ഇന്റർനാഷണൽ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്
  • ഇന്റർനാഷണൽ ക്രിക്കറ്റ് സിംബാവെ
  • ഇന്റർനാഷണൽ ക്രിക്കറ്റ് ശ്രിലങ്ക

ഐ.സി.സി ഈവന്റ് (പാകിസ്താൻ മാത്രം)[തിരുത്തുക]

  • ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ്‌
  • ഐ.സി.സി ചാമ്പ്യൻ ട്രോഫി
  • ഐ.സി.സി ട്വന്റി ട്വന്റി വേൾഡ് കപ്പ്‌

പുറത്തെയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെൻ_ക്രിക്കറ്റ്&oldid=2318750" എന്ന താളിൽനിന്ന് ശേഖരിച്ചത്