ടെൻ ആക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെൻ 2
Ten Action.jpg
ആരംഭം 23.സെപ്റ്റംബർ.2010
ഉടമ സീ എന്റെർറ്റൈന്മന്റ്സ് ലിമിറ്റഡ്
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) ടെൻ സ്പോർട്സ്
ടെൻ ക്രിക്കറ്റ്
ടെൻ എച്ച്.ഡി
ടെൻ ഗോൾഫ്
വെബ്സൈറ്റ് www.tensports.com
ലഭ്യത
Satellite
Hathway Channel 108
BIG TV (India) Channel 510
Tata sky (India) Channel 417
Airtel Digital TV (India) Channel 234
Videocon d2h (India) Channel 413
Dish TV (India) Channel 650
Cable
Asianet Digital TV (India) Channel 310
Kerala Vision Digital TV (Kerala) (India) Channel 108
Dialog TV(Srilanka) Channel 83
Island TV(Maldives) Channel 12

ടെൻ സ്പോർട്സിന്റെ രണ്ടാമത്തെ ചാനലാണ്‌ ടെൻ ആക്ഷൻ 24 മണിക്കൂർ സ്പോർട്സ് എന്റെർറ്റൈന്മെന്റ് ചാനലാണ്‌ ഇത്.2010 സെപറ്റ്ബറിലാണ് ഈ ചാനൽ ആരംഭിച്ചത്.ഫുട്ബോൾ ,യു.ഇ.എഫ്.എ ചാമ്പ്യൻ ലീഗ്, യു.ഇ.എഫ്.എ യൂറോപ്പ് ലീഗ്,സ്കോട്ടിഷ് പ്രീമിയർ ലീഗ്,ഐ-ലീഗ്,ഫെടെറേഷൻ കപ്പ്‌,ഡ്യൂറെഡു കപ്പ്‌,തുടങ്ങിയവയാണ് ഈ ചാനലിൽ സംപ്രേഷണം ചെയുന്ന പരിപാടികൾ

സംപ്രേഷണം ചെയുന്ന പരിപാടികൾ[തിരുത്തുക]

ഓസ്‌ട്രേലിയ
  • ഹുണ്ടായ് എ-ലീഗ്
ഫ്രാൻസ്
  • ലീഗ്-വൺ
  • കപ്പ്‌ ഡി എൽ.എ ലീഗ്
ജർമ്മനി
  • ഡി.എഫ്.ബി-പൊക്കാൽ
ഇന്ത്യ
  • ഐ.ലീഗ്
  • ഫെഡറേഷൻ കപ്പ്‌
  • നെഹ്‌റു കപ്പ്‌
സ്പെയിൻ
  • സ്പാനിഷ്‌ സൂപ്പർ കപ്പ്‌
  • കോപ ഡൽ റേ
യു.കെ
  • ലീഗ് കപ്പ്‌
  • ചാമ്പ്യൻ ഷിപ്പ്
ഇന്റർനാഷനൽ
  • യു.ഇ.എഫ്.എ ചാമ്പ്യൻ ലീഗ് (2015 മുതൽ)
  • യു.ഇ.എഫ്.എ യൂറോപ്പ് ലീഗ് (2015 മുതൽ)
  • യു.ഇ.എഫ്.എ സൂപ്പർ കപ്പ്‌ (2015 മുതൽ)
  • സാഫ് കപ്പ്‌

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെൻ_ആക്ഷൻ&oldid=2343458" എന്ന താളിൽനിന്ന് ശേഖരിച്ചത്