ടെഹ്‌റാൻ പ്രവിശ്യ
ടെഹ്‌റാൻ പ്രവിശ്യ استان تهران | |||||||
---|---|---|---|---|---|---|---|
| |||||||
![]() Counties of Tehran Province | |||||||
![]() Location of Tehran Province in Iran | |||||||
Coordinates: 35°42′42″N 51°24′25″E / 35.7117°N 51.4070°E | |||||||
Country | Iran | ||||||
Region | Region 1[1] | ||||||
Capital | Tehran | ||||||
Counties | 16 | ||||||
• Governor-general | Alireza Fakhari | ||||||
• ആകെ | 18,814 ച.കി.മീ.(7,264 ച മൈ) | ||||||
(2016)[3] | |||||||
• ആകെ | 1,32,67,637 | ||||||
• കണക്ക് (2020) | 13,973,000[2] | ||||||
• ജനസാന്ദ്രത | 710/ച.കി.മീ.(1,800/ച മൈ) | ||||||
സമയമേഖല | UTC+03:30 (IRST) | ||||||
• Summer (DST) | UTC+04:30 (IRDT) | ||||||
ISO കോഡ് | IR-23 | ||||||
Main language(s) | Persian | ||||||
HDI (2018) | 0.834[4] very high · 1st |
ടെഹ്‌റാൻ പ്രവിശ്യ (പേർഷ്യൻ: استان تهران Ostān-e Tehrān) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. 18,814 ചതുരശ്ര കിലോമീറ്റർ (7,264 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഇറാന്റെ മധ്യ പീഠഭൂമിയുടെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ടെഹ്‌റാൻ പ്രവിശ്യയുടെ അതിർത്തികൾ വടക്ക് മാസന്ദരാൻ പ്രവിശ്യ, തെക്ക് ഖ്വോം പ്രവിശ്യ, കിഴക്ക് സെംനാൻ പ്രവിശ്യ, പടിഞ്ഞാറ് അൽബോർസ് പ്രവിശ്യ എന്നിവയാണ്. പ്രവിശ്യയുടെയും ഇറാന്റെയും തലസ്ഥാന നഗരമാണ് ടെഹ്‌റാൻ മെട്രോപോളിസ്. ജൂൺ 2005 വരെ, ഈ പ്രവിശ്യയിൽ 13 ടൗൺഷിപ്പുകളും 43 മുനിസിപ്പാലിറ്റികളും 1358 ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്നു.
ചരിത്രം[തിരുത്തുക]
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള വാസസ്ഥലങ്ങളെ സൂചിപ്പിക്കുന്ന നിരവധി പുരാവസ്തു സൈറ്റുകൾ ടെഹ്‌റാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. 300 വർഷം മുമ്പ് വരെ, റേ നഗരം പ്രവിശ്യയിലെ നഗരങ്ങളിൽ ഏറ്റവും പ്രമുഖമായിരുന്നു എന്നിരുന്നാലും, 1778-ഓടെ ടെഹ്‌റാൻ നഗരം ഇറാനിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായി ഉയർന്നുവരുകയും അതിനുശേഷം ഇറാന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ همشهری آنلاین-استانهای کشور به ۵ منطقه تقسیم شدند
- ↑ "توجه: تفاوت در سرجمع به دليل گرد شدن ارقام به رقم هزار مي باشد. (in Persian)". മൂലതാളിൽ നിന്നും 2022-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 29, 2020.
- ↑ "National census 2016". amar.org.ir. ശേഖരിച്ചത് 2017-03-14.[]
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-13.