ടെഹാചാപി മലനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tehachapi Mountains
EastTehachapiCrest.jpg
Tehachapi Mountains Crest peaks
Highest point
PeakDouble Mountain
Elevation2,432.609 m (7,981.00 ft)
Dimensions
Length64.3738 കി.m (40.0000 mi)
Geography
Wpdms shdrlfi020l tehachapi mountains.jpg
CountryUnited States
StateCalifornia
CountiesKern and Los Angeles
Range coordinates34°57′N 118°35′W / 34.95°N 118.58°W / 34.95; -118.58Coordinates: 34°57′N 118°35′W / 34.95°N 118.58°W / 34.95; -118.58
Parent rangeTransverse Ranges
Borders onSierra Nevada, San Emigdio Mountains and Sierra Pelona Mountains

ടെഹാചാപി മലനിരകൾ /təˈhæəpi/ പടിഞ്ഞാറൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ ട്രാൻസ്‍‍വേർസ് ശ്രേണീ വ്യൂഹത്തിലെ ഒരു പർവത നിരയാണ്. തെക്കൻ കേൺ കൗണ്ടിയിലും വടക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചലസ് കൗണ്ടിയിലുമായി ഏകദേശം 64 മൈൽ ദൂരത്തിൽ ഈ ശ്രേണി വ്യാപിച്ചുകിടക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെഹാചാപി_മലനിരകൾ&oldid=2981239" എന്ന താളിൽനിന്ന് ശേഖരിച്ചത്