ടെവെ ഗ്ലോബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Globo logo and wordmark.svg

ടെവേ ഗ്ലോബു (TV Globo) 1965 ൽ റോബർട്ടോ മരിൻഹോ സ്ഥാപിച്ച ബ്രസീലിയൻ ടെലിവിഷൻ ശൃംഖലയാണ്. റിയോ ഡി ജനീറോയിലാണ് ആസ്ഥാനം.

"https://ml.wikipedia.org/w/index.php?title=ടെവെ_ഗ്ലോബു&oldid=3620228" എന്ന താളിൽനിന്ന് ശേഖരിച്ചത്