ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| രൂപീകരണം | 1997 |
|---|---|
| ആസ്ഥാനം | ന്യൂ ഡെൽഹി, ഇന്ത്യ |
പ്രധാന വ്യക്തികൾ | ആർ. എസ്. ശർമ്മ[1] (ചെയർമാൻ) സുനിൽ കെ. ഗുപ്ത[1] (സെക്രട്ടറി) |
| വെബ്സൈറ്റ് | www |
ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷൻ വ്യവസായ മേഖലയെ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).[2]
ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് 1997 പ്രകാരം 1997 ഫെബ്രുവരി 20 -നു ട്രായ് നിലവിൽവന്നു. ടെലിക്കമ്മ്യൂണിക്കേഷൻ മേഖലയിലെ സേവനങ്ങൾക്ക് ഈടാക്കുന്ന തുക നിജപ്പെടുത്താനും, ടെലികോം കമ്പനികൾ നൽകുന്ന സേവനങ്ങൾ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും അധികാരമുള്ള സ്വതന്ത്ര സംഘടനയാണ് ട്രായ്.
അവലംബം
[തിരുത്തുക]- 1 2 "Organization Structure". Telecom Regulatory Authority of India. Archived from the original on 2019-06-07. Retrieved 2019-02-16.
- ↑ "TRAI website". Retrieved 2014-07-02.