ടെലികോം ഇറ്റാലിയ
Jump to navigation
Jump to search
![]() | |
Public (BIT: TIT, (NYSE: TI) | |
വ്യവസായം | Communication services telecommunications |
സ്ഥാപിതം | • 1964 (SIP), • 1994 (ടെലികോം ഇറ്റാലിയ) |
സ്ഥാപകൻ | IRI - STET |
ആസ്ഥാനം | റോം, ഇറ്റലി |
ഉത്പന്നം | Fixed & Mobile Lines, ഇൻറർനെറ്റ്, എഡിഎസ്എൽ, TV Broadcasting |
വരുമാനം | ![]() |
![]() | |
Number of employees | 79,628 (2007) |
Subsidiaries | |
വെബ്സൈറ്റ് | http://www.telecomitalia.com/ |
ടെലികോം ഇറ്റാലിയ (BIT: TIT, NYSE: TI) ഇറ്റലിയിലെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻ കമ്പനിയാണ്. ഇപ്പോഴിത് ഒരു സ്വകാര്യ കമ്പനിയാണ്.
ലാൻഡ് ലൈൻ ടെലിഫോൺ സേവനം ഇറ്റലിയിലും ജി.എസ്.എം. സേവനം ഇറ്റലിയിലും ബ്രസീലിലും നൽകുന്നു. ആലീസ് എന്ന ബ്രാൻഡ് പേരിൽ ഡിഎസ്എൽ ഇൻറർനെറ്റ് സേവനം ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സാൻ മരീനോ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.