ടെറർ ബേ
ദൃശ്യരൂപം
ടെറർ ബേ | |
---|---|
സ്ഥാനം | കിംഗ് വില്യം ദ്വീപ് |
നിർദ്ദേശാങ്കങ്ങൾ | 68°52′N 98°57′W / 68.867°N 98.950°W |
തദ്ദേശീയ നാമം | Error {{native name}}: an IETF language tag as parameter {{{1}}} is required (help) |
Ocean/sea sources | Arctic Ocean |
Basin countries | Canada |
ടെറർ ബേ (Inuktitut: ᐊᒥᑦᕈᖅ, Amitruq)[1] കാനഡയിലെ നുനാവട്ടിലെ കിറ്റിക്‌മോട്ട് മേഖലയിലെ ഒരു ആർട്ടിക് ജലപാതയാണ്. കിംഗ് വില്യം ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉൾക്കടലിന്റെ പ്രവേശന കവാടമായി അടയാളപ്പെടുത്തിയിരിക്കുന്നത് പടിഞ്ഞാറ് ഫിറ്റ്സ്ജയിംസ് ദ്വീപും കിഴക്ക് ഇർവിംഗ് ദ്വീപുകളുമാണ്. ക്വീൻ മൗഡ് ഗൾഫിലേക്കാണ് ഉൾക്കടൽ തുറക്കുന്നത്.