ടെറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bridal wreath
Nova genera ac species plantarum, quas in regno Chilensi Peruviano et in terra Amazonica (Pl. 019) (8618404429).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Francoaceae
ജനുസ്സ്:
Tetilla
വർഗ്ഗം:
hydrocotylefolia

മെലിയൻതസി കുടുംബത്തിലെ ബഹുവർഷച്ചെടിയുടെ ഒരു ജനുസ്സാണ് ടെറ്റില. ഈ കുടുംബത്തിലുൾപ്പെട്ടിരിക്കുന്ന ഒരേ ഒരു സ്പീഷീസ് ആണ് ടെറ്റില ഹൈഡ്രോകോട്ടൈലീഫോളിയ (Tetilla hydrocotylifolia). ചിലിയിലെ തദ്ദേശവാസിയായ ഈ ഔഷധസസ്യം സാധാരണ ബ്രൈഡൽ വ്രീത് എന്നും അറിയപ്പെടുന്നു. വാൽഡിവിയൻ വനങ്ങളിലെ 80 മുതൽ 100% വരെ തണലിൽ വളരുന്ന സസ്യജാലമാണ് ടെറ്റില.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെറ്റില&oldid=3334514" എന്ന താളിൽനിന്ന് ശേഖരിച്ചത്