ടെറി ഫെറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെറി ഫെറ്റോ
Terry Pheto at the 2014 Zanzibar International Film Festival.jpg
ജനനം
Moitheri Pheto

(1981-05-11) 11 മേയ് 1981 (പ്രായം 39 വയസ്സ്)
തൊഴിൽActress
സജീവം2005–present

മൊയ്ത്തേരി ഫെറ്റോ (ജനനം : 11 മെയ് 1981) 2005-ൽ ഓസ്കാർ പുരസ്കാരം നേടിയ ത്സോത്സി എന്ന ചിത്രത്തിൽ മിറിയം എന്ന പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ്.[1]

 അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

അവാർഡുകളും നാമിർദ്ദേശങ്ങളും[തിരുത്തുക]

  • ആഫ്രിക്ക മൂവി അക്കാദമി അവാർഡുകൾ.
  • 2012, മികച്ച സഹനടി : How to Steal 2 Million[2]

അവലംബം[തിരുത്തുക]

  1. "Terry Pheto: Bold and Beautiful". Independent Online. 29 June 2011. ശേഖരിച്ചത് 21 November 2012.
  2. "'How to Steal 2 Million' emerges Africa's best film". Africa Review. Nation Media Group. 24 April 2012. ശേഖരിച്ചത് 21 November 2012.
"https://ml.wikipedia.org/w/index.php?title=ടെറി_ഫെറ്റോ&oldid=2586153" എന്ന താളിൽനിന്ന് ശേഖരിച്ചത്