ടെറി പ്രാറ്റ്ചെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sir Terry Pratchett
10.12.12TerryPratchettByLuigiNovi1.jpg
Pratchett at the 2012 New York Comic Con
ജനനം(1948-04-28)28 ഏപ്രിൽ 1948
മരണം12 മാർച്ച് 2015(2015-03-12) (പ്രായം 66)
തൊഴിൽNovelist
ജീവിത പങ്കാളി(കൾ)Lyn Purves
(1968–2015; his death)[1]
പുരസ്കാരങ്ങൾ
രചനാ സങ്കേതംComic fantasy
പ്രധാന കൃതികൾDiscworld
Good Omens
Nation
വെബ്സൈറ്റ്www.terrypratchett.co.uk


ബ്രിട്ടീഷ് എഴുത്തുകാരനും നിരവധി കോമിക് നോവലുകളുടെ കർത്താവുമായിരുന്നു ടെറി പ്രാറ്റ്ചെറ്റ് ((28 ഏപ്രിൽ 1948 – 12 മാർച്ച് 2015) [2] ഡിസ്‌ക് വേൾഡ് എന്ന ഭാവനാ ലോകത്തെ വിചിത്രകഥകൾ എഴുതിയാണ്് എഴുത്തിന്റെ ലോകത്ത് ടെറി പ്രാച്ചെറ്റ് തന്റെ പേര് പതിപ്പിച്ചത് .അദ്ദേഹത്തിന്റെ ഡിസ്ക്ക് വേൾഡ് പരമ്പരയിൽപ്പെട്ട കൃതികളുടെ 40 വാല്യങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.[3]

ആ പരമ്പരയിൽപെട്ട ആദ്യനോവലായ കളർ ഓഫ് മാജിക്ക് 1983-ലാണ് പുറത്തിറങ്ങിയത്. എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി ആ കൃതി മാറി. രോഗബാധിതനായശേഷം മൂന്ന് പുസ്തകങ്ങളാണ് ഇത്തരത്തിൽ പുറത്തിറക്കിയത്. 2014-ൽ പുറത്തിറങ്ങിയ ദ ലോങ് മാർസ് ആണ് അവസാന രചന.രോഗബാധിതനായ ശേഷം അദ്ദേഹം രോഗികളുടെ അവകാശങ്ങൾക്കായും ശബ്ദമുയർത്തുകയുണ്ടായി. പരസഹായത്തോടുകൂടിയുള്ള മരണത്തിന് നിയമാനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവർത്തനങ്ങളും അദ്ദേഹം നയിയ്ക്കുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ്

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; whoswho എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Terry Pratchett Interview". ശേഖരിച്ചത് 17 December 2008.
  3. http://www.mathrubhumi.com/books/article/memories/3225/
"https://ml.wikipedia.org/w/index.php?title=ടെറി_പ്രാറ്റ്ചെറ്റ്&oldid=3331727" എന്ന താളിൽനിന്ന് ശേഖരിച്ചത്