ടെറാക്കോട്ട ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദ്യത്തെ ചൈനീസ് ചക്രവർത്തിയായ ഷി ഹുവാങ്ങ് ഡൈ നിർമ്മിച്ചതാണ് ടെറാക്കോട്ട ആർമി.നൂറുകണക്കിന് ടെറാക്കോട്ട പടയാളികളെ തൻറ്റെ മൃതശരീരത്തോടൊപ്പം അടക്കം ചെയ്യാൻ അദ്ദേഹം ചട്ടം കെട്ടി. ഈ ടെറാക്കോട്ട പടയാളികളുടെ പ്രതിമ ചൈനയിലെ വലിയ കൗതുകമാണ്.

"https://ml.wikipedia.org/w/index.php?title=ടെറാക്കോട്ട_ആർമി&oldid=3134360" എന്ന താളിൽനിന്ന് ശേഖരിച്ചത്