ടെരെക് മണലൂതി
ടെറെക്ക് മണലൂതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Scolopaci
|
Family: | |
Genus: | Xenus Kaup, 1829
|
Species: | X. cinereus
|
Binomial name | |
Xenus cinereus (Güldenstädt, 1775)
| |
Synonyms | |
Tringa cinerea |
ടെറെക്ക് മണലൂതിയ്ക്ക് ആംഗലത്തിൽ Terek sandpiper എന്നു പേര്.ശാസ്ത്രീയ നാമം Xenus cinereus എന്നാണ്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയ കാസ്പിയൻ കടലിന് പടിഞ്ഞാറുള്ള ടെറെക്ക് നദിയോട് അനുസ്മരിക്കുന്നതാണ് പേര്.[2]
രൂപവിവരണം
[തിരുത്തുക]ചൂരക്കാലിയേക്കാൾ വലിപ്പമുണ്ട്. 22-25 സെ.മീ നീളമുണ്ട്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുണ്ട്. അവോസെറ്റ്നോളം കൊക്കിന് വളവില്ല. ചാര നിറത്തിലുള്ള പുറക്കുവശവും മുഖവും നെഞ്ചും ഉണ്ട്. , വെളുത്തപുരികവും കാണാറുണ്ട്. വയറിനു വെളുപ്പു നിറം, കാലിനു മഞ്ഞ നിറം. കറുത്ത് കൊക്കിന്റെ കട ഭാഗം മഞ്ഞ നിറം.
വിതരണം
[തിരുത്തുക]ടൈഗയിൽഫിൻലാന്റ്നിന്നെ സൈബീരിയകൂടീ കൊലിമ നദി വരെ വെള്ളത്തിനടുത്ത് കാണുന്നു. തണുപ്പുകാലത്ത് കിഴക്കെആഫ്രിക്കയിൽ ഉഷ്ണ മേഖലയിലും തെക്കേഏഷ്യയിലും ആസ്റ്റ്രേലിയയിലും ദേശാടനത്തിനെത്തുന്നു.
ഭക്ഷണം
[തിരുത്തുക]ചലിക്കുന്ന പ്രാണികളെ ഓടിയെത്തിപിടിക്കുകയാണ് പതിവ്. ചിലപ്പോൾ ഇരകളെ വള്ളത്തിൽ കഴുകാറുമുണ്ട്.
പ്രജനനം
[തിരുത്തുക]നിലത്ത് 3-4 മുട്ടകൾ ഇടുന്നു.
.<ref>White et al. (2006)</ref
ചിത്രശാല
[തിരുത്തുക]-
ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]]..
-
റ്റേറേക്ക് മണലൂതി,കുരുവി മണലൂതി, ചതുപ്പൻ- ' കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തി
-
ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]]..
-
Eating ragworm in Shōnai River, Japan.
-
മുട്ട, Collection Museum Wiesbaden
അവലംബം
[തിരുത്തുക]- ↑ "Xenus cinereus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Carnaby (2009), p. 77.
- Carnaby, Trevor (2009). Beat About the Bush Birds. Jacana Media. ISBN 978-1-77009-241-9. Retrieved 5 June 2012.
- Mlíkovský, Jirí (2002): Cenozoic Birds of the World, Part 1: Europe. Ninox Press, Prague. ISBN 80-901105-3-8 PDF fulltextArchived 2011-05-20 at the Wayback Machine.
- Paton, Tara A.; Baker, Allan J.; Groth, J.G. & Barrowclough, G.F. (2003): RAG-1 sequences resolve phylogenetic relationships within charadriiform birds. Mol. Phylogenet. Evol. 29(2): 268-278. doi:10.1016/S1055-7903(03)00098-8 PMID 13678682 (HTML abstract)
- Thomas, Gavin H.; Wills, Matthew A. & Székely, Tamás (2004): A supertree approach to shorebird phylogeny. BMC Evol. Biol. 4: 28. doi:10.1186/1471-2148-4-28 PMID 15329156 PDF fulltext Archived 2016-04-11 at the Wayback Machine. Supplementary Material
- VanderWerf, Eric A.; Wiles, Gary J.; Marshall, Ann P. & Knecht, Melia (2006): Observations of migrants and other birds in Palau, April–May 2005, including the first Micronesian record of a Richard's Pipit. Micronesica 39(1): 11-29. PDF fulltext Archived 2011-06-15 at the Wayback Machine.
- White, Richard W.; Lehnhausen, Bud & Kirwan, Guy M. (2006): The first documented record of Terek Sandpiper Xenus cinereus for Brazil. Revista Brasileira de Ornitologia 14(4): 460-462 [English with Portuguese abstract]. PDF fulltext Archived 2008-08-20 at the Wayback Machine.
- Wiles, Gary J.; Johnson, Nathan C.; de Cruz, Justine B.; Dutson, Guy; Camacho, Vicente A.; Kepler, Angela Kay; Vice, Daniel S.; Garrett, Kimball L.; Kessler, Curt C. & Pratt, H. Douglas (2004): New and Noteworthy Bird Records for Micronesia, 1986–2003. Micronesica 37(1): 69-96. HTML abstract Archived 2009-05-05 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Terek sandpiper - Species text in The Atlas of Southern African Birds.