ടെയിൽസ് (ഓപ്പറേറ്റിംഗ് സിസ്റ്റം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെയിൽസ്
Tails logo
Tails OS
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Active
പ്രാരംഭ പൂർണ്ണരൂപംജൂൺ 23, 2009; 14 വർഷങ്ങൾക്ക് മുമ്പ് (2009-06-23)
നൂതന പൂർണ്ണരൂപം1.7[1] / 3 നവംബർ 2015; 8 വർഷങ്ങൾക്ക് മുമ്പ് (2015-11-03)
സപ്പോർട്ട് പ്ലാറ്റ്ഫോംx86
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'GNOME 2
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GPLv3+
Preceded byIncognito
വെബ് സൈറ്റ്tails.boum.org

ഡെബിയൻ അടിസ്ഥാനപ്പെടുത്തിയ ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷനാണ് ടെയിൽസ് അഥവാ ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം. ഓൺലൈൻ സ്വകാര്യതയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ പ്രോഗ്രാമുകളും ഉൾക്കൊള്ളിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണിത്. ടോർ വെബ്‌ ബ്രൌസർ, ജീപീജീ ഇമെയിൽ, ഒ.ടി.ആർ ചാറ്റ്, എൻക്രിപ്റ്റഡ് സ്റ്റോറേജ് തുടങ്ങി എല്ലാ പ്രോഗ്രാമുകളും ഇതിലുണ്ട്. സുരക്ഷിതമായ ഒരു ഓൾ-ഇൻ-വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം കൂടിയാണിത്. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടെയിൽസിന് മൊബൈലിൽ ഉപയോഗിക്കാൻ കഴിയുന്ന വെർഷൻ കൂടി വൈകാതെ പുറത്തു വരും.

സ്വകാര്യത[തിരുത്തുക]

ടെയിൽസിന്റെ പ്രത്യേകതകളിൽ ഒന്ന് അത് ഉപയോക്താവിന്റെ ഹാർഡ് ഡിസ്കിനെ സ്പർശിക്കുന്നില്ല എന്നതാണ്. ഒരു യു.എസ്.ബി. സ്റ്റിക്കിലൊ ഒരു ഡി.വി.ഡി യിലോ ടെയിൽസ് സൂക്ഷിക്കാം, അതിൽ നിന്നു തന്നെ ലോഡ് ചെയ്യാം. സിസ്റ്റം ഷട്ട് ഡൌൺ ചെയ്തു കഴിയുമ്പോൾ യാതൊരുവിധ ലോഗുകളും അതിൽ ഉണ്ടാവുകയില്ല.

ചരിത്രം[തിരുത്തുക]

ടെയിൽസ് പ്രൊജക്റ്റ്‌, ആരംഭത്തിൽ അമ്നീഷ്യ എന്നായിരുന്നു പ്രൊജക്റ്റിനു നൽകിയ പേര്. നേരത്തേ ഉണ്ടായിരുന്ന ഇൻകോഗ്നിറ്റോ എന്ന മറ്റൊരു പ്രോജക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്നീഷ്യ ഡെവലപ്പ് ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ അമ്നീഷ്യയും ഇൻകോഗ്നിറ്റോയും മെർജ് ചെയ്താണ് ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം എന്ന് നാമകരണം ചെയ്തത്. ഇതിന്റെ ചുരുക്കരൂപമാണ് ടെയിൽസ്.

സൗകര്യങ്ങൾ[തിരുത്തുക]

  • ടെയിൽസിലെ ഡീഫോൾട്ട് ഇന്റർനെറ്റ്‌ ബ്രൌസർ “ടോർ ബ്രൌസർ” ആണ്. ടോർ ബ്രൌസറിലൂടെ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഐപി അഡ്രസ്‌ ഒരു സ്പൈയിംഗ് ഏജൻസിയ്ക്ക് നേരിട്ട് ലഭിക്കില്ല.
  • രേഖകൾ എഡിറ്റ്‌ ചെയ്യാൻ ഓപ്പൺ ഓഫീസ്, സ്ക്രൈബസ് എന്നീ എഡിറ്ററുകൾ ഉണ്ട്. ഇമേജുകൾ എഡിറ്റ്‌ ചെയ്യാൻ ഗിമ്പും, വെക്ടർ ഗ്രാഫിക്സിന് ഇങ്ക്സ്കേപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റിലീസിംഗ് ചരിത്രം[തിരുത്തുക]

Legend:
Old version
Older version, still supported
Latest version
Latest preview version
Future release
Release history
Version Release date Notes
Old version, no longer supported: 0.1 Tuesday 23 June 2009
  • First release.
Old version, no longer supported: 0.7 Thursday 7 April 2011 N/A
Old version, no longer supported: 0.7.1 Saturday 30 April 2011 N/A
Old version, no longer supported: 0.7.2 Monday 13 June 2011 N/A
Old version, no longer supported: 0.8 Wednesday 21 September 2011 N/A
Old version, no longer supported: 0.8.1 Sunday 16 October 2011 N/A
Old version, no longer supported: 0.9 Friday 11 November 2011 N/A
Old version, no longer supported: 0.10 Wednesday 4 January 2012 N/A
Old version, no longer supported: 0.10.1 Monday 30 January 2012 N/A
Old version, no longer supported: 0.10.2 Monday 5 March 2012 N/A
Old version, no longer supported: 0.11 Wednesday 25 April 2012 N/A
Old version, no longer supported: 0.12 Wednesday 13 June 2012 N/A
Old version, no longer supported: 0.12.1 Wednesday 6 July 2012 N/A
Old version, no longer supported: 0.13 Monday 17 Sept 2012 N/A
Old version, no longer supported: 0.14 Tuesday 13 Nov 2012 N/A
Old version, no longer supported: 0.15 Thursday 28 Nov 2012 N/A
Old version, no longer supported: 0.16 Saturday 12 Jan 2013 N/A
Old version, no longer supported: 0.17 Saturday 25 Feb 2013 N/A
Old version, no longer supported: 0.17.1 Saturday 23 Mar 2013 N/A
Old version, no longer supported: 0.17.2 Tuesday 9 Apr 2013 N/A
Old version, no longer supported: 0.18 Saturday 18 May 2013 N/A
Old version, no longer supported: 0.19 Wednesday 26 June 2013 N/A
Old version, no longer supported: 0.20 Friday 9 August 2013 N/A
Old version, no longer supported: 0.20.1 Thursday 19 September 2013 N/A
Old version, no longer supported: 0.21 Thursday 29 October 2013 N/A
Old version, no longer supported: 0.22 Thursday 11 December 2013 N/A
Old version, no longer supported: 0.22.1 Tuesday 4 February 2014 N/A
Old version, no longer supported: 0.23 Wednesday 19 March 2014 N/A
Old version, no longer supported: 1.0[2] Wednesday 29 April 2014 N/A
Current stable version: 1.0.1[3] Tuesday 10 June 2014 N/A
Future release: 1.1 July 2014
  • Will be based on Debian 7 (Wheezy) and will bring many new versions of the software included in Tails.[2]
Current stable version: 1.7[1] Tuesday 10 June 2014 N/A
Future release: 2.0 TBA
  • Will focus on sustainability and maintainability. Most of the work put into this release will aim at reducing the workload of creating new versions of Tails through infrastructure improvements and automated testing. The developers' objective is to be able to release same-day security updates.[2]
Future release: 3.0 TBA
  • Will focus on changes in the internals of Tails to make it more secure. That includes sandboxing critical applications and software hardening.[2]
Version Release date Notes

അവലംബം[തിരുത്തുക]

  1. 1.0 1.1 "Tails 1.7 is out". Tails official website. 03 November 2015. Retrieved 03 November 2015. {{cite web}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 2.3 "Tails 1.0 is out". Tails. 29 Apr 2014. Archived from the original on 2017-01-29. Retrieved 29 Apr 2014. {{cite web}}: Cite has empty unknown parameter: |name= (help)
  3. "Tails 1.0.1 is out". The Tor Blog. 10 June 2014. Retrieved 11 June 2014.

പുറം കണ്ണികൾ[തിരുത്തുക]