ടെന്നെറ്റി പാർക്ക്
Jump to navigation
Jump to search
വുഡ ടെന്നെറ്റി പാർക്ക് എന്നും അറിയപ്പെടുന്ന ടെന്നെറ്റി പാർക്ക് വിശാഖപട്ടണത്തിലെ ഒരു നഗര പാർക്ക് ആണ്.[1] ജോഡുഗുല്ലപാലെമിലെ ബീച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്ക് കുട്ടികളുടെ ആദ്യത്തെ പാർക്കും, നഗരത്തിലെ ഏറ്റവും പഴക്കമുള്ള പാർക്കുകളിൽ ഒന്നുമാണ്.[2] സമുദ്ര നിരപ്പിൽ നിന്നും ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ജിവിഎം സി എൽ ഡി സ്ക്രീനുകൾ പാർക്കിൽ സ്ഥാപിച്ചു.[3][4]