ടെന്നിസ് ഗേൾ

ഒരു പോപ്പ് ചിഹ്നം എന്ന നിലയിൽ പ്രസിദ്ധി നേടിയ ബ്രിട്ടിഷ് പോസ്റ്ററാണ് ദ ടെന്നിസ് ഗേൾ.[1] ഒരു ടെന്നിസ് റാക്കറ്റുമേന്തി കോർട്ടിന്റെ നെറ്റിനടുത്തേയ്ക്ക് നടക്കുന്ന ഒരു സ്ത്രീയാണ് വിഷയം. ഇടതുകൈ കൊണ്ട് തന്റെ പാവാട ഉയർത്തുന്ന സ്ത്രീ അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് വ്യക്തമാണ്.
സൃഷ്ടി
[തിരുത്തുക]മാരിയൺ എലിയട്ട് എന്ന ഫോട്ടോഗ്രാഫർ 1976 സെപ്റ്റംബറിലെടുത്ത ചിത്രത്തിന്റെ മോഡൽ 18 വയസ്സുകാരിയായ ഫിയോണ ബട്ട്ലറാണ്.[2][3] ഫിയോണ വാക്കർ എന്നാണ് അവരുടെ ഇപ്പോഴുള്ള പേര്.[4][5] ബിർമിംഗ്‌ഹാം യൂണിവേഴ്സിറ്റിയുടെ ടെന്നിസ് കോർട്ടിലാണ് ഫോട്ടോയെടുത്തത്.[6][7][8][9] ബട്ട്ലറിന്റെ സുഹൃത്തായ കരോൾ നോട്ട്സാണ് വസ്ത്രം തുന്നിയതും[10] ടെന്നിസ് റാക്കറ്റ് നൽകിയതും.[10]
ചരിത്രം
[തിരുത്തുക]അഥീന എന്ന പ്രസാധന്നക്കമ്പനി 1977-ലാണ് ഈ ചിത്രം പോസ്റ്ററായി പ്രസിദ്ധീകരിച്ചത്.[11][11] 1978 മുതൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഒരു പോസ്റ്ററിന് രണ്ട് പൗണ്ട് എന്ന നിരക്കിൽ 20 ലക്ഷം പോസ്റ്ററുകൾ വിറ്റഴിക്കപ്പെട്ടു.[1][8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Sheppard, Fergus (6 July 2007). "70s poster icon is back, so anyone for Tennis Girl?". The Scotsman. Retrieved 18 January 2011.
- ↑ "Tennis poster girl and her classic pose". Birmingham Post. 13 July 2007. Retrieved 28 June 2013.
- ↑ "Tennis Girl Model Revealed". BBC News Online. 23 March 2011. Retrieved 20 November 2012.
- ↑ "Picture perfect". South Wales Evening Post. 23 March 2011: 2.
{{cite journal}}
: Cite journal requires|journal=
(help) - ↑ Mcdermott, Nick (23 March 2011). "I was that cheeky tennis girl says 52-year-old mother of three". Mail Online. Associated Newspapers. Retrieved 20 November 2012.
- ↑ "That poster is back - at £300 a print!". Metro.co.uk. 5 July 2007. Archived from the original on 2007-09-29. Retrieved 20 November 2012.
- ↑ Oliphant, Will (12 July 2007). "We've got to the bottom of a poster mystery!". Birmingham Mail. Retrieved 20 November 2012.
- ↑ 8.0 8.1 Hough, Andrew (2 April 2010). "'Tennis girl' poster photographer Martin Elliott dies of cancer". The Daily Telegraph. Retrieved 20 November 2012.
- ↑ aalholmes (2 April 2010). "The Tennis Girl". Iconic Photos. Retrieved 20 November 2012.
- ↑ 10.0 10.1 "Athena Tennis Girl poster dress up for auction". BBC News. 26 June 2014. Retrieved 26 June 2014.
- ↑ 11.0 11.1 Aspinall, Adam (11 June 2006). "Serial killer's deucey poster". Sunday Mercury. Archived from the original on 2010-10-31. Retrieved 20 November 2012.