ടെഡ് നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ted Nelson
Ted Nelson at Hypertext-03.jpg
ജനനം (1937-05-17) മേയ് 17, 1937  (85 വയസ്സ്)
അറിയപ്പെടുന്നത്Hypertext
Scientific career
FieldsInventor
Institutions[1] [2]

ടെഡ് നെൽസൺ (ജനനം:1937) ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് തിയഡോർ ഹോം നെൽസൺ, ഹൈപ്പർ ടെക്സ്റ്റ് , ഹൈപ്പർ മീഡിയ എന്നീ പ്രയോഗങ്ങൾ നെൽസനൻറെ സംഭാവനയാണ് ,നെൽസൻറെ ലക്ഷ്യമാണ് വേൾഡ് വൈഡ് വെബ്ബിൻറെ രൂപത്തിൽ വന്നത്. നെൽസൺ രൂപകല്പ്പന ചെയ്ത അവസ്ഥയിലേക്ക് വേൾഡ് വൈഡ് വെബ്ബ് ഇപ്പോഴും ഉയർന്നിട്ടില്ല എന്ന് പറയാം.നെൽസൺ ഇപ്പോൾ Zigzag എന്ന പുതിയ സോഫ്റ്റ് വെയറിൻറെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെഡ്_നെൽസൺ&oldid=2785086" എന്ന താളിൽനിന്ന് ശേഖരിച്ചത്