ടെട്രപോണെറ റൂഫോണിഗ്ര
ദൃശ്യരൂപം
| Tetraponera rufonigra | |
|---|---|
| T. rufonigra worker | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | T. rufonigra |
| Binomial name | |
| Tetraponera rufonigra (Jerdon, 1851) | |
| Synonyms | |
| |
സ്യൂഡോമൈർമെസിനെ എന്ന ഉപകുടുംബത്തിൽ പെടുന്ന ഒരു ഇനം ഉറുമ്പാണ് ടെട്രപോണെറ റൂഫോണിഗ്ര. ഏഷ്യയിലും ആഫ്രിക്കയിലും ഇത് കാണപ്പെടുന്നു. സാധാരണയായി ബൈ-കളേർഡ് അർബോറിയൽ ആന്റ് എന്ന് വിളിക്കപ്പെടുന്ന ഇവ മരങ്ങളിലാണ് ചെറിയ കൂടുകൾ നിർമ്മിച്ച് വസിക്കുന്നത്. ഈ കൂടുകൾ സാധാരണയായി മരങ്ങളുടെ ഉണങ്ങിയ ഭാഗങ്ങളിൽ കുഴിച്ചെടുത്ത ദ്വാരങ്ങളാണ്. സജീവ വേട്ടക്കാരായ ഈ ഉറമ്പുകൾ, ചെറിയ പ്രാണികളെ വേട്ടയാടുന്നു. ഇവയുടെ കുത്തേറ്റാൽ, മനുഷ്യരിൽ അലർജി ഉണ്ടാകാം. [1]
ഉപജാതികൾ
[തിരുത്തുക]- ടെട്രപോണെറ റൂഫോണിഗ്ര സിലോനെൻസിസ് (Forel, 1909)
- ടെട്രപോണെറ റൂഫോണിഗ്ര റൂഫോണിഗ്ര (Jerdon, 1851)
- ടെട്രപോണെറ റൂഫോണിഗ്ര ടെസ്റ്റാസിയോണിഗ്ര (Forel, 1903)
- ടെട്രപോണെറ റൂഫോണിഗ്ര യീൻസിസ് (Forel, 1902)
ചിത്രശാല
[തിരുത്തുക]- ടെട്രപോണെറ റൂഫോണിഗ്ര ഇരയോടൊപ്പം
- ടെട്രപോണെറ റൂഫോണിഗ്രയുടെ കൂട്
- മരത്തിൽ ടെട്രപോണെറ റൂഫോണിഗ്രയുടെ കൂട്
- ടെട്രപോണെറ റൂഫോണിഗ്ര, വണ്ടിനെ ഭക്ഷണമാക്കുന്നു.
അവലംബം
[തിരുത്തുക]
- ↑ "Functional morphology of the sting apparatus of Tetraponera rufonigra (Smith F.) (Formicidae, Pseudomyrmecinae)". ResearchGate (in ഇംഗ്ലീഷ്). Retrieved 2017-03-23.
ബാഹ്യ കണ്ണികൾ
[തിരുത്തുക]
Tetraponera rufonigra എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)- "Tetraponera rufonigra - Facts". AntWeb. Archived from the original on 2013-10-09. Retrieved 19 January 2014.
- "Tetraponera rufonigra". antwiki.org ൽ
- Animaldiversity.org
- Itis.org